ഈ സൈറ്റിൽ 95% ആണുങ്ങളും വന്നെക്കുന്നത് പെൺപിള്ളേരെ ഇംപ്രസ് ചെയ്യാനും ബാക്കി 5% കുണ്ടൻ കളിക്കാനും ആണ്.... എന്നിട്ടും വല്ല പെൺപിള്ളേർടേം PM പോയി അവനോട് കൂടല്ല്.. അവൻ ആളത്ര വെടിപ്പ് അല്ല എന്ന് പറഞ്ഞു നടക്കുന്ന ചില ആങ്ങളമാർ ഉണ്ട്. അതും Badge ഒക്കെ ഉള്ള പ്രമുഖർ... . ഇവരുടെ ഡയലോഗ് അടി കണ്ടാൽ തോന്നും ഇവർ ഒക്കെ ധ്യാനം കൂടാൻ വന്നത് ആണ് എന്ന്. ഇന്ന് ഇപ്പൊ ഈ ത്രെഡ് ഇടാൻ കാരണം എന്നെ പറ്റി പറഞ്ഞിട്ടല്ല. വേറെ ഒരാളുടെ കാര്യം കേട്ടിട്ട്. പക്ഷേ എന്നെ പറ്റി പറഞ്ഞവരും ഉണ്ട്. ഇതൊക്കെ മോശം അല്ലെ.. ഇങ്ങനെ insecure ആവല്ലേ
ഇത് ഒരുമാതിരി അയൽക്കൂട്ടം ചേച്ചിമാരെ പോലെ....
( ഞാൻ ആരെ പറ്റി എങ്കിലും പറഞ്ഞിട്ട് ഉണ്ടേൽ ഇങ്ങോട്ട് അത് ഇറക്കിട്ട് ആണ്)
ഇത് ഒരുമാതിരി അയൽക്കൂട്ടം ചേച്ചിമാരെ പോലെ....
( ഞാൻ ആരെ പറ്റി എങ്കിലും പറഞ്ഞിട്ട് ഉണ്ടേൽ ഇങ്ങോട്ട് അത് ഇറക്കിട്ട് ആണ്)