• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അയാൾ....

Aathi

Favoured Frenzy
എന്റെ ഏകാന്തതയെ
മറികടന്ന്
എനിക്ക് മുന്നിലേയ്ക്ക്
ഒരിക്കലയാൾ വരും
ഒരുപക്ഷേ ഋതുക്കൾ
മറന്നുവെച്ചയേതോ
വസന്തകാലത്തിലായിരിക്കും
ഞാനുമപ്പോൾ
എങ്കിലുമൊരിലയനക്കം
കൊണ്ടുപോലും
ഞാനത് തിരിച്ചറിയും..
 
എന്റെ ഏകാന്തതയെ
മറികടന്ന്
എനിക്ക് മുന്നിലേയ്ക്ക്
ഒരിക്കലയാൾ വരും
ഒരുപക്ഷേ ഋതുക്കൾ
മറന്നുവെച്ചയേതോ
വസന്തകാലത്തിലായിരിക്കും
ഞാനുമപ്പോൾ
എങ്കിലുമൊരിലയനക്കം
കൊണ്ടുപോലും
ഞാനത് തിരിച്ചറിയും..
Ezhuth ♥️
 
എന്റെ ഏകാന്തതയെ
മറികടന്ന്
എനിക്ക് മുന്നിലേയ്ക്ക്
ഒരിക്കലയാൾ വരും
ഒരുപക്ഷേ ഋതുക്കൾ
മറന്നുവെച്ചയേതോ
വസന്തകാലത്തിലായിരിക്കും
ഞാനുമപ്പോൾ
എങ്കിലുമൊരിലയനക്കം
കൊണ്ടുപോലും
ഞാനത് തിരിച്ചറിയും..
സഹിയെ......
 
Top