എല്ലാം തിരിച്ചറിയപ്പെടേണ്ട അദ്ധ്യായങ്ങൾ ആണ്.
കേട്ടതും കണ്ടതും അല്ല സത്യം എന്ന തിരിച്ചറിവ് വരാൻ, അടപ്പിച്ച നാവുകൾ പറഞ്ഞിരുന്നതാണ് സത്യം എന്ന തിരിച്ചറിവ് വരാൻ, കാലം സത്യത്തിന്റെ കണക്കു പുസ്തകം തുറന്നു വെക്കും..! എന്നു നീ അതിലെ ഏടുകൾ മറിച്ചു തുടങ്ങുന്നോ..അന്ന് നീ കുറ്റബോധത്തിന്റെ ഉമിത്തീയിൽ വെന്തെരിയും...!