ജീവിതത്തിൽ ഒറ്റപ്പെടൽ എന്നാ വാക്ക് ഇഷ്ടപ്പെട്ടു പോയാൽ പിന്നെ ആ ഒറ്റപ്പെടലിൽ നിന്ന് തിരിച്ചു വരാൻ പോലും കഴിയില്ല.
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലപ്പോൾ അതിഥികളെ പോലെ ചിലർ കടന്നു വരാം.
ഒരു അവധിക്കാലം ആഘോഷിക്കാൻ വേണ്ടി മാത്രം.
അവരെ അതിഥികളായി തന്നെ കാണുക.
കാരണം, ആ അവധിക്കാലം കഴിഞ്ഞാൽ നമ്മളെ തനിച്ചാക്കി അവർ പോകും.
നമ്മൾ വീണ്ടും ഒറ്റക്കാവും.
.
View attachment 274908
ജീവിതത്തിൽ ഒറ്റപ്പെടൽ എന്നാ വാക്ക് ഇഷ്ടപ്പെട്ടു പോയാൽ പിന്നെ ആ ഒറ്റപ്പെടലിൽ നിന്ന് തിരിച്ചു വരാൻ പോലും കഴിയില്ല
മാഷ് ഒരു ഹോട്ടൽ തുടങ്ങൂ അപ്പോൾ അതിഥികൾ മാറി മാറി എപ്പോഴും ഉണ്ടാകുമല്ലോ, ഒരു അതിഥി പോകുമ്പോൾ അടുത്ത അതിഥി വരും.
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലപ്പോൾ അതിഥികളെ പോലെ ചിലർ കടന്നു വരാം.
ഒരു അവധിക്കാലം ആഘോഷിക്കാൻ വേണ്ടി മാത്രം.
അവരെ അതിഥികളായി തന്നെ കാണുക.
കാരണം, ആ അവധിക്കാലം കഴിഞ്ഞാൽ നമ്മളെ തനിച്ചാക്കി അവർ പോകും.
നമ്മൾ വീണ്ടും ഒറ്റക്കാവും.
.
View attachment 274908
മാഷ് ഒരു ഹോട്ടൽ തുടങ്ങൂ അപ്പോൾ അതിഥികൾ മാറി മാറി എപ്പോഴും ഉണ്ടാകുമല്ലോ, ഒരു അതിഥി പോകുമ്പോൾ അടുത്ത അതിഥി വരും