• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അതിഥി

EROS

Epic Legend
Chat Pro User
.
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലപ്പോൾ അതിഥികളെ പോലെ ചിലർ കടന്നു വരാം.
ഒരു അവധിക്കാലം ആഘോഷിക്കാൻ വേണ്ടി മാത്രം.
അവരെ അതിഥികളായി തന്നെ കാണുക.
കാരണം, ആ അവധിക്കാലം കഴിഞ്ഞാൽ നമ്മളെ തനിച്ചാക്കി അവർ പോകും.
നമ്മൾ വീണ്ടും ഒറ്റക്കാവും.

.

PSX_20241118_234219~2.jpg
 
.
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലപ്പോൾ അതിഥികളെ പോലെ ചിലർ കടന്നു വരാം.
ഒരു അവധിക്കാലം ആഘോഷിക്കാൻ വേണ്ടി മാത്രം.
അവരെ അതിഥികളായി തന്നെ കാണുക.
കാരണം, ആ അവധിക്കാലം കഴിഞ്ഞാൽ നമ്മളെ തനിച്ചാക്കി അവർ പോകും.
നമ്മൾ വീണ്ടും ഒറ്റക്കാവും.

.

View attachment 274908
ജീവിതത്തിൽ ഒറ്റപ്പെടൽ എന്നാ വാക്ക് ഇഷ്ടപ്പെട്ടു പോയാൽ പിന്നെ ആ ഒറ്റപ്പെടലിൽ നിന്ന് തിരിച്ചു വരാൻ പോലും കഴിയില്ല
 
അതെ... ഞാനും ഇപ്പോൾ ആ ഒറ്റപ്പെടൽ ഇഷ്ടപ്പെട്ടു തുടങ്ങി. അവഗണിക്കപ്പെടാതെ ഇരിക്കാനുള്ള ഒരു വഴിയും അത് തന്നെ ആണല്ലോ... ആരിൽ നിന്നായാലും എവിടെ നിന്നായാലും... :)
 
.
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലപ്പോൾ അതിഥികളെ പോലെ ചിലർ കടന്നു വരാം.
ഒരു അവധിക്കാലം ആഘോഷിക്കാൻ വേണ്ടി മാത്രം.
അവരെ അതിഥികളായി തന്നെ കാണുക.
കാരണം, ആ അവധിക്കാലം കഴിഞ്ഞാൽ നമ്മളെ തനിച്ചാക്കി അവർ പോകും.
നമ്മൾ വീണ്ടും ഒറ്റക്കാവും.

.

View attachment 274908
മാഷ് ഒരു ഹോട്ടൽ തുടങ്ങൂ അപ്പോൾ അതിഥികൾ മാറി മാറി എപ്പോഴും ഉണ്ടാകുമല്ലോ, ഒരു അതിഥി പോകുമ്പോൾ അടുത്ത അതിഥി വരും :D
 
ഒരാള് പോയാൽ അടുത്ത ആള് വേഗം തന്നെ വരുമെന്നുണ്ടേൽ നമുക്ക് എന്ത് വേണേലും തുടങ്ങാല്ലോ...
:holiday:
 
Top