അടിച്ചു കേറി വാ…എന്നിട്ട് എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോ…
Mollywood നടൻ റിയാസ് ഖാൻ സോഷ്യൽ മീഡിയയിൽ ഒരു അപ്രതീക്ഷിത സെൻസേഷനായി മാറിയത് സമീപകാല സിനിമാ വേഷങ്ങൾ കൊണ്ടല്ല, മറിച്ച് 2004-ൽ പുറത്തിറങ്ങിയ 'ജലോൽസവം' എന്ന സിനിമയിൽ അദ്ദേഹം പറഞ്ഞ പഴയ, underrated dialogue-ആണ്. അദ്ദേഹത്തിന്റെ കഥാപാത്രം ദുബായ് ജോസ് ഇടയ്ക്കിടെ പറഞ്ഞിരുന്ന "അടിച്ചു കേറി വാ" എന്ന dialogue ഇപ്പോൾ social media കീഴടക്കിയിരിക്കുകയാണ്

Last edited: