.
ജീവിതത്തിൽ ചില ആളുകളെ നമ്മൾ കണ്ടുമുട്ടാറുണ്ട്. അവരുമായി മുൻപ് സംസാരിച്ചിട്ടോ അടുപ്പം കാണിച്ചിട്ടോ ഉണ്ടാകില്ല. പക്ഷേ, അവരുടെ വാക്കുകളും പ്രവർത്തികളും നമ്മളുമായി ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് തോന്നും. വർഷങ്ങളായി പരിചയമുള്ളവരെപ്പോലെ ഒരു അടുപ്പം അനുഭവപ്പെടും, എന്തോ ഒരു ആത്മബന്ധം ഉള്ള പോലെ. ചിന്തകളിലും അനുഭവങ്ങളിലും ഒരുപോലെ പ്രതിധ്വനിക്കുന്ന ബന്ധങ്ങൾ. ചിലപ്പോൾ അവർ നമ്മളിൽ നിന്ന് അകലം പാലിച്ചേക്കാം. എന്നാൽ, അവരുടെ വാക്കുകളും പ്രവർത്തികളും നമ്മളെ അത്ഭുതപ്പെടുത്തുകയും ആകാംക്ഷ ഉണർത്തുകയും ചെയ്യും.
ജീവിതത്തിലെ ചില ഘട്ടങ്ങളിൽ അപ്രതീക്ഷിതമായി ലഭിക്കുന്ന സൗഹൃദങ്ങൾ.

Last edited: