So beautifulView attachment 149784മുല്ലവള്ളി വീണ്ടുമെൻ ജീവനിൽ തളിർത്തതും!!!!
മുന്നിൽ നീ വന്നതും, ജീവനാഡിയായ് പടർന്നതും!!!!
മുറിവേറ്റ ഓർമയാൽ ജീവതന്തു നേർത്തുപോവുമീ മൂകവലയിൽ
നീയെന്നെ തിരഞ്ഞെത്തി ജീവനായ് തുടിച്ചതും!!!!!!!
ഇല്ലായിരുന്നെങ്കിൽ?????????
കെട്ടുപോവുമായിരുന്നീ, മൂക്കുത്തി പെണ്ണിൻ തിളക്കം!!!!!