• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. zreenuuu

    ഞാൻ

    എന്റെ വാക്കുകളാൽ ഞാൻ മുറിവേൽപ്പിച്ച എല്ലാവരോടും ഞാൻ ക്ഷേമ ചോദിക്കുന്നു....
  2. zreenuuu

    ബാല്യകാലം

    വിവരവും വെള്ളിയാഴ്ചയും ഇതുവരെ വെയ്ക്കാത്തെ mastuuuu നീ ഭാഗ്യവതിയാണ്
  3. zreenuuu

    ബാല്യകാലം

    Illada... Ninak pattundooo??
  4. zreenuuu

    ബാല്യകാലം

    പ്രകൃതി ഭംഗി എന്താണെന്ന് അറിയണമെങ്കിൽ പരീക്ഷക്ക് ജനലിന്റെ അരികിൽ ഇരിക്കണം..
  5. zreenuuu

    ബാല്യകാലം

    എന്നിട്ട് അതുപോലെ ചേട്ടന്മാർ ആയപ്പോഴോ?
  6. zreenuuu

    ബാല്യകാലം

    വിവരം വെച്ച ശേഷമാണറിഞ്ഞത് വിവരമില്ലാത്ത പ്രായത്തിൽ ജീവിച്ച ജീവിതമാണ് സ്വർഗ്ഗമെന്ന്.! അല്ലെ??
  7. zreenuuu

    Ask Me Anything ♥️

    മനുഷ്യർ എന്തിനാവും സ്നേഹിക്കുന്നത്??
  8. zreenuuu

    തുടക്കം

    സ്നേഹം മാത്രം ❤️
  9. zreenuuu

    തുടക്കം

    പെയ്യുന്ന മഴയും കൊടുക്കുന്ന സ്നേഹവും ഒരു പരിധി കഴിഞ്ഞാൽ മടുത്തു തുടങ്ങും...!!
  10. zreenuuu

    തുടക്കം

    സ്നേഹിക്കപ്പെടാനും ഒരു യോഗ്യതവേണമെന്നാണ് ഞാൻ സ്നേഹിച്ചവർ എന്നെ പഠിപ്പിച്ച പാഠം...
  11. zreenuuu

    തുടക്കം

    എത്ര മനോഹരമായിരുന്നു തുടക്കത്തിലെ ഓരോ നിമിഷങ്ങളും. മനസ് അവസാനം വരെയുള്ള ആ സുന്ദര നിമിഷങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും ഒടുവിലോ എവിടെയെക്കെയോ വെച്ച് നഷ്ട്ടമാകുന്ന ബന്ധങ്ങളുടെ തുടക്കത്തിലേ ഭംഗി മാത്രമായിരുന്നു അവയെല്ലാമെന്ന് തിരിച്ചറിയും...!
Top