സഖി, നീയില്ലാതെയുണ്ടോ ഒരു ജീവിതം?
നിൻ ഓർമകളാൽ ചുട്ടുപൊള്ളുന്നു എൻ മനം.
മിഴിക്കോണുകളിൽ ഇന്നും നിൻ മുഖചിത്രം,
നിൻ കാന്തിയാൽ പൂക്കുന്നു എൻ ഹൃദയം.
നീ അരികിലുണ്ടോ?
വിങ്ങുന്ന മനസ്സുമായി, ഇന്നും നിനക്കായ്
അലയുന്നു , നിൻ പ്രഭാവം തേടി.
മറവിയോ, വിദ്വേഷമോ, അതോ മരണമോ,
കനലായി തങ്ങുന്നു നിൻ വേർപാടിൻ...