താങ്കളുടെ കാഴ്ചപ്പാട് പങ്കുവെച്ചതിന് നന്ദി.
ഇത് തികച്ചും എഴുത്തുകാരന്റെ ഭാവനയിൽ പിറന്നതാണ്. ഇനി വിഷയത്തിലേക്ക്: മറവിയോ, വിദ്വേഷമോ, മരണമോ എന്ന ചോദ്യങ്ങൾ അവളുടെ വേർപാടിന്റെ വേദനയെ പ്രതിഫലിപ്പിക്കുന്നു. താങ്കൾ പറയുന്നതിൽ ശരിയുണ്ട്. പക്ഷേ, കാഴ്ചപ്പാടിൽ ഏറെ വ്യത്യാസമുണ്ട്. ഇവിടെ എഴുത്തുകാരൻ...