നിന്റെ പ്രണയം നിറച്ചുള്ള നോട്ടത്തേക്കാൾ മറ്റെന്തിനാണ് എന്നെ തളർത്താൻ കഴിവുള്ളത്
ഒരിക്കലും നഷ്ടപ്പെടരുതേ എന്നാഗ്രഹിക്കുന്ന ഒന്നേയുള്ളൂ എന്റെ ജീവിതത്തിൽ നീയും നിന്റെ സ്നേഹവും
ആ സ്നേഹം എനിക്ക് എന്നോ നഷ്ടം ആയീ കഴിഞ്ഞു എന്ന് ഞാൻ മനസ്സിൽ ആകുന്നു
ഇന്നും എന്റെ ഓർമകളിൽ ഞാൻ നിന്നെ മാത്രം പ്രേണയിക്കുന്നു