നീ മറയ്ക്കാൻ ആഗ്രഹിക്കുന്ന ഈ ഭാഗങ്ങളിൽ ഞാൻ ചുംബിക്കട്ടെ. നിന്റെ ലജ്ജയും അപകർഷതാബോധവും ഞാൻ ചുംബിച്ചു നീക്കും. നീ എന്റെ ലാളനകൾക്ക് ശേഷം അഭിമാനം കൊണ്ട് ജ്വലിക്കും. ലാളീക്കപ്പെട്ട്, ആരാധിക്കപ്പെട്ട് ഒടുവിൽ നീ അഭിമാനത്തിന്റെ കനകജ്വാല ആയിരിക്കും.
~മാധവികുട്ടി