ഞാൻ ഒരു മാനസിക രോഗി ആണ്. നിങ്ങൾക്ക് തമാശ ആയി തോന്നാം. പക്ഷേ സീരിയസ് ആണ്. ഒരേ സമയം പലരോട് ഇമോഷണൽ അറ്റാച്ച്മെൻ്റ് പ്രണയം തോനുന്നു എന്നത് ആണ് എൻ്റെ രോഗം. ഈ രോഗം കാരണം എൻ്റെ ആദ്യ zozo കാമുകിമാർ എന്നെ ഇട്ടിട്ട് പോയി അവരുടെ വിചാരം ഞാൻ അവരെ തേച്ചു എന്നാണ്. എനിക്ക് അവരേം ഇഷ്ടം ആണ് കൂടെ വേറെ ആളോടും ഇഷ്ടം തോന്നുന്ന ഒരു രോഗാവസ്ഥ ആണെന്ന് മനസ്സിലാക്കുന്നില്ല. ഈ രോഗാവസ്ഥ അറിഞ്ഞു സ്നേഹിക്കാൻ മനസ്സ് ഉള്ള പെൺകുട്ടികൾ ഉണ്ടോ????