എന്താണെന്ന് അറിയില്ല ഇവിടെ വന്നപ്പോൾ തൊട്ട് ഓരോന്നും നഷ്ടമായിക്കൊണ്ട് ഇരിക്കുവാണ് .
പക്ഷെ നീ കരയുന്നില്ലല്ലോ? നിനക്ക് അത്രേം വില ഉള്ളോ അവരോട് / അതിനോട് ?
ശെരിക്കും അത് ഇല്ലാതെ അവനു ഒന്നുമില്ല. അവർക്ക് അവന്റെ ഉള്ളിലുള്ള സ്ഥാനം അവനെ അറിയൂ. പക്ഷെ ചിലതൊക്കെ അവൻ അക്‌സെപ്റ് ചെയ്യാൻ പഠിച്ചു. അവരുടെ വേർപാട് അവന്റെ ഹൃദയം രണ്ടായി മുറിച്ചാലും അവരെ തടയാനോ പിടിച്ചു നിർത്താനോ ശ്രേമിച്ചില്ല. അവന് അറിയില്ല എന്തുകൊണ്ടാണ് അങ്ങനെ എന്ന്
ആരോട് ഇതിനെ കുറിച് ചോദിക്കണം എന്നും.. പറയണം എന്നും അറിയില്ല. അവരുമായി കണ്ട സ്വപ്നങ്ങൾ ഇനി ഇല്ല, അവരുടെ ചിരി ഇല്ല, അവരുടെ സാന്നിധ്യം ഇല്ല ഇനി ഒന്നുമേ ഇല്ല!!