എന്റെ പ്രണയം എന്റെ മനസ്സിൽ വേരിട്ടു പടർന്നു കയറി പൂവിട്ടു കഴിഞ്ഞു മാഷേ...എന്റെ പ്രണയം നിന്നിലെ കവയിത്രിയെ ഉണർത്തിയോ...?
എനിക്കിനി
നിന്റെ കവിതയിലെ
വസന്തത്തെക്കുറച്ചുള്ള
ഒരു വാക്ക് മതി എന്നിൽ നൂറു വസന്തങ്ങൾ വിടരുവാൻ...
ആദ്യത്തെ വരികൾ എല്ലാം മനോഹരമായിരുന്നു. കേൾക്കാൻ സുഖമുള്ള വാക്കുകൾ.
പക്ഷെ അവസാനത്തെ ആ ഹമ്മേ യിൽ എന്തോ ഒരു പന്തികേട് പോലെ.. എനിക്ക് തോന്നിയതാവും അല്ലേ മാഷേ.![]()
പിന്നെ എല്ലാം ഒരു മായ അല്ലെ ... മാഷിന് തോന്നിയതാകും..... ഗ്രീക്ക് കവികളുടെ സൃഷ്ടി ആയ നിങ്ങളും ഒരു മായ തന്നെ...
(ഇനി og ആണെന്ന് പറഞ്ഞു വരുവോ ആവ്വോ...)
