ആ
ആരാധിക (Aaradhika)
Guest
നന്ദി.....!!
എല്ലാവർക്കും.....
എല്ലാ സ്നേഹത്തിനും.....
കൂടെ കൊണ്ടുപോകാൻ കഴിയാത്ത ഓർമ്മകൾ ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്...
ഇടയ്ക്ക് വന്നൊന്ന് വെറുതെ പരതി നോക്കാൻ, ഞാൻ എവിടെയും പോയിട്ടില്ലെന്ന് എനിക്ക് എന്നെ ബോധ്യപ്പെടുത്താൻ....
ഞാൻ ഈ എന്നെയും, എന്റെ ഓർമകളെയും ഇവിടെ ഉപേക്ഷിക്കുകയാണ്..
~ആരാധിക
Miss you....