ടൈറ്റിൽ കണ്ടപ്പോ എനിക്ക് ഓർമ വന്നത് വാവ യെ ആണ്ഒരു പാട്ടിന്റെ ഈണത്തിലൂടെ അപ്രതീക്ഷിതമായി കടന്നു വന്ന് ഒരു ഭാഗം ആയി തീർന്നയൊരാൾ.. അത് വരെ ശ്രദ്ധിക്കാതിരുന്ന ഈ ഗാനം മനോഹരമായിരുന്നെന്ന് അന്ന് ഞാൻ അറിഞ്ഞു... ചില ഗാനങ്ങൾ അങ്ങനെയാണ്.. ചിലരുടെ സാന്നിദ്ധ്യം അറിയിക്കും