• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Why this കൊലവെറി?

EROS

Epic Legend
Chat Pro User
.
10K Reactions ആയാൽ ഇവിടെ നിർത്തി പോവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.

ഇവിടെ 10K+ Reactions കാണിക്കുന്നു.

1000091892.jpg

പക്ഷേ ഇവിടെ 9K+ ഉള്ളൂ... വൈ ദിസ് കൊലവെറി?

1000091893.jpg

Guys... Any idea?

.
 
Apo ini povandaalo

പോകണം... പരീക്ഷ ആവാറായി. പഠിക്കണം. ഇപ്രാവശ്യം എങ്കിലും സപ്പ്ളി ഒക്കെ ജയിക്കണം. ഇനിയും കളിച്ചു നടന്നാൽ ശരിയാവില്ല.

ഇജ്ജ് ഇവിടെ ഒന്നും ഇല്ലേ ഇപ്പോൾ... കാണാറില്ലല്ലോ...
 
.
10K Reactions ആയാൽ ഇവിടെ നിർത്തി പോവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.

ഇവിടെ 10K+ Reactions കാണിക്കുന്നു.

View attachment 306553

പക്ഷേ ഇവിടെ 9K+ ഉള്ളൂ... വൈ ദിസ് കൊലവെറി?

View attachment 306554

Guys... Any idea?

.
As far as I understand reaction score is sum of like, love and Ha ha !!!

Baki postive reactions ayi kanakootila thoonunn. :nerdy::nerdy::selfie:
 
.
10K Reactions ആയാൽ ഇവിടെ നിർത്തി പോവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.

ഇവിടെ 10K+ Reactions കാണിക്കുന്നു.

View attachment 306553

പക്ഷേ ഇവിടെ 9K+ ഉള്ളൂ... വൈ ദിസ് കൊലവെറി?

View attachment 306554

Guys... Any idea?

.
Kurchu likeum reactionum kadam tharuooo…. Kittumbo tharaamm
 
Kurchu likeum reactionum kadam tharuooo…. Kittumbo tharaamm

10K ആയി കഴിഞ്ഞിട്ട് എത്ര വേണേലും എടുത്തോ.. വേണേൽ profile പോലും തരും. പക്ഷേ EROSന്റെ legacy കാത്തു സൂക്ഷിക്കണം.
:Cwl:
 
.
10K Reactions ആയാൽ ഇവിടെ നിർത്തി പോവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.

ഇവിടെ 10K+ Reactions കാണിക്കുന്നു.

View attachment 306553

പക്ഷേ ഇവിടെ 9K+ ഉള്ളൂ... വൈ ദിസ് കൊലവെറി?

View attachment 306554

Guys... Any idea?

.
ഇബടെ ഓരോ 2k ഫ്യൂണ്ടകളെ കൊണ്ട് തോറ്റ് ഇരിക്കുവാ... അപ്പളാ നിങ്ങക്ക് 10k
 
ഇബടെ ഓരോ 2k ഫ്യൂണ്ടകളെ കൊണ്ട് തോറ്റ് ഇരിക്കുവാ... അപ്പളാ നിങ്ങക്ക് 10k

ഹഹഹ... അതിനു ഒരു അപവാദം ഞാൻ മാത്രമേ ഉള്ളെന്നു തോന്നുന്നല്ലേ...
:Laugh1:
 
പോകണം... പരീക്ഷ ആവാറായി. പഠിക്കണം. ഇപ്രാവശ്യം എങ്കിലും സപ്പ്ളി ഒക്കെ ജയിക്കണം. ഇനിയും കളിച്ചു നടന്നാൽ ശരിയാവില്ല.

ഇജ്ജ് ഇവിടെ ഒന്നും ഇല്ലേ ഇപ്പോൾ... കാണാറില്ലല്ലോ...
Oro thirakk kaaranam… varav kurabaa
 
Oro thirakk kaaranam… varav kurabaa

ഹ്മ്മ്മ്... എന്നാലും അനക്ക് എങ്ങനെ ഞങ്ങളെ കാണാതെ ഇരിക്കാൻ പറ്റുന്നു... അന്നെ കാണാതാവുമ്പോൾ ഞാൻ എന്നും ഇവിടെ ആരോടേലും ഒക്കെ അന്നെ കണ്ടോ ഇജ്ജ് വന്നില്ലേ എന്ന് ചോദിക്കും. അതാണ് സ്നേഹം. :)
 
Top