• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നഷ്ട പ്രണയം

എടാ എടാ... സത്യം പറ ഈ സ്കൂൾ മാറ്റുന്നെ നീ ആവടെ എന്തേലും വലിയ കുരുത്തക്കേട് കാണിച്ചിട്ടാകും... ഇങ്ങനേം ഇണ്ടോ ഒരു സ്കൂൾ മാറ്റം... ഒരെണ്ണം വായിച് അങ്ങോട്ട് വരുമ്പോ അവൻ നിർത്തി കളയും..:map:
നിർത്തി... ഇനി എഴുതുന്നില്ല...എന്റെ കഥകളെ നീ ശംശയിക്കുന്നു
 
നമ്മളിൽ പലർക്കും കാണും ഒരു നഷ്ട പ്രണയത്തിന്റെ കഥ പറയാൻ

ഇതുവരെ പ്രണയിക്കാത്ത കാരണം എന്ത് എഴുതണം എന്ന് ചിന്തിച്ചിരിക്കുന്ന ഞാൻ.

images - 2025-03-12T093506.601.jpg
 
അന്ന് കോഫീബൈറ്റ് എന്നൊരു മുട്ടായി ഉണ്ടാർന്നു...View attachment 306492
ഇതായിരുന്നു.... എന്റെ ഡയറി മിൽക്ക്.... നഴ്സറി യിൽ പോണത് ഇതും ആയിട്ടാ.... അവൾക്കു വേണ്ടി...

ഒരു സംശയം... ഫോറം-ൽ പോസ്റ്റ് ഇടേണ്ടി വരുമെന്നോർത്തു ഇജ്ജ് അന്ന് എടുത്തു വെച്ച ഫോട്ടോ ആണോ ഇത്?

:think:
 
Ne ezhuth njngal vaayikam
അവൻ എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു നമ്മൾ തമ്മിൽ ശരിക്കും ഇഷ്ടത്തിൽ ആണോ? എനിക്ക് അപ്പോൾ ഒന്നും പറയാൻ കിട്ടില്ല. പല കള്ളത്തരങ്ങളും ഇങ്ങനെ കാട്ടിക്കൂട്ടി നിൽക്കുന്ന സമയത്ത് ആണ് എവിടുന്നോ എങ്ങനെയോ അവൻ വന്നത്. ഇപ്പോഴും അലോയ്ക്കുന്നു എങ്ങനെയാ വന്നത് എന്ന്. അന്ന് എന്റെ ജീവൻ എനിക്ക് നഷ്ടപ്പെട്ടിരുന്ന സമയം ആയിരുന്നു. എനിക്ക് ഒരു പുതിയ ജീവിതം തരാൻ വന്ന ഒരാൾ. പക്ഷെ എപ്പോഴോ അവനോട് പ്രണയം തോന്നി പോയി. അങ്ങോട്ട് തുറന്ന് പറഞ്ഞാൽ എന്ത് കരുതും എന്ന് കരുതി. അതുകൊണ്ട് ഞാൻ അത് indirect ആയി forum ൽ എഴുതി ഇട്ടു. പക്ഷെ അത് എനിക്ക് അവനോട് ഉള്ള സ്നേഹം ആണെന്ന് അവൻ ആ വരികളിലൂടെ മനസ്സിലാക്കി. ആർക്കും അസൂയ തോന്നി പോകുന്ന ഒരു പ്രണയം ഞങ്ങൾ സൃഷ്ടിച്ചു. പോകെപ്പോകെ അതിൽ വലിയ ആഴം ഉണ്ടായി. പക്ഷെ എന്തോ ഇടക്കൊക്കെ ഒരു misunderstanding. അത് പിന്നീട് ഞങ്ങൾക്ക് ഇടയിൽ അകലങ്ങൾ വരുത്തി തുടങ്ങി. പയ്യെ പയ്യെ സംസാരങ്ങൾ നിന്നു. പലപ്പോഴും അതെന്റെ തെറ്റാണോ എന്ന് വരെ എനിക്ക് തോന്നി പോയി. അവസാനം അന്നത്തെ ആ സംസാരത്തിൽ ഞങ്ങൾ പിരിഞ്ഞു. എനിക്കറിയാം എന്നോട് മിണ്ടിക്കൊണ്ടിരുന്ന പലരും ഞങ്ങൾ ഒന്നിച്ച ശേഷം എന്നോട് മര്യാദക്ക് മിണ്ടിയിട്ടില്ല. പിരിഞ്ഞ ശേഷം മിണ്ടാൻ വന്നിട്ടുമില്ല. പിന്നീട് ഞാൻ എന്റെ പേര് മാറ്റി. അവൻ നൽകിയ പേരിൽ അറിയപ്പെടാൻ എനിക്ക് താൽപ്പര്യം ഇല്ല. അത്രത്തോളം വെറുത്തു. കുറേ ഞങ്ങൾ പിരിഞ്ഞിട്ട് ഏകദേശം 3 മാസത്തോളം ആയി. ഇന്നലെ ഞാൻ പുതിയ ഒരാളുമായി സംസാരിച്ചു (സംസാരം means കുൽസിതം) എല്ലാം കഴിഞ്ഞ് ഞങ്ങൾ കുറേ നേരം സംസാരിച്ചു. ആളിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ഞങ്ങൾ കുറെ നാളുകൾക്ക് ശേഷം ആണ് സംസാരിക്കുന്നത്. അയാളുടെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി അന്ന് അവന് വെറും ഒരു ടൈംപാസ്സ്‌ മാത്രമായിരുന്നു ഞാൻ. ഇതുപോലെ പലരേയും അവന് സ്നേഹിച്ചിരുന്നു. പല ആവശ്യങ്ങളും കഴിയുമ്പോ ഒഴിവാക്കും. ഇത്രക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവന് എന്റെ ആവശ്യം കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ഒരാളെയും ഞാൻ ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. പലർക്കും ഞാൻ പല രീതിയിൽ ഉള്ള ആൾ മാത്രമാണ്. ഇന്ന് എന്റെ ഈ സ്വഭാവത്തിന് കാരണവും അവൻ തന്നെ. അതിന്റെ കൂടെ എന്നെ കുറിച് ഒരുത്തൻ ഓരോരുത്തരുടെ pm ൽ കുറ്റം പറയാൻ പോയേക്കുന്നു. ഇന്ന് പല തേനീച്ചകൾക്കും കൃമികടി ഉണ്ടത്രേ
 
നിർത്തി... ഇനി എഴുതുന്നില്ല...എന്റെ കഥകളെ നീ ശംശയിക്കുന്നു
അല്ല ഇനി എന്നെ പ്രണയിച്ച കഥ കൂടി എഴുതി നിർത്ത് :giggle:
 
വിടരും മുൻപേ വാടിയ പൂവായിരുന്നില്ലേ.... നീ...
അയ്യോ അങ്ങനെ പറഞ്ഞൂടാ:las: ആ കിളികളുടെ ശബ്ദവും നീ എനിക്ക് ഉണ്ടാക്കി തന്ന കാപ്പിയും എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്...
 
ഒരിക്കൽ ഒരു രാത്രി, വാളിൽ തമാശക്ക് ഫ്‌ളൈർട് ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്കും അവൾക്കും ഇടയിൽ ആരോ വന്നു കയറി... വന്നുകയറിയവനെ പിന്നിലാക്കി കൊണ്ട് ഞാൻ അവളുടെ ഹൃദയം പിടിച്ചു കുലുക്കി, അപ്പൊ പിഎം ല് ഒരു മെസ്സേജ്, എന്റെ എബൌട്ട്‌ നോക്കാൻ..
ഞാൻ നോക്കി.... അതിൽ അവൾ ഇങ്ങനെ എഴുതിയിരുന്നു.... ഗുപ്തന്റെ പെണ്ണ്...
ഒരു ദിവസം.... ഒരേ ഒരു ദിവസത്തെ... പ്രണയത്തിനും പൊസ്സസ്സീവ് നും അപ്പുറം അവൾ എവിടോ മറഞ്ഞു......
 
അയ്യോ അങ്ങനെ പറഞ്ഞൂടാ:las: ആ കിളികളുടെ ശബ്ദവും നീ എനിക്ക് ഉണ്ടാക്കി തന്ന കാപ്പിയും എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്...
ഓർമയുണ്ടല്ലേ.... ബസിലെ യാത്രയും... രണ്ടാം നിലയിലെ വീഴ്ചയും..... ചെറിയ നുറുങ്ങു സംഭാഷങ്ങളും എല്ലാം... എനിക്കും ഓർമയുണ്ട്...
 
അയ്യോ ബസിൽ എപ്പോ പോയാലും ഞാൻ ഓർക്കാറുണ്ട് our calls:Cwl:
 
ഇതുവരെ പ്രണയിക്കാത്ത കാരണം എന്ത് എഴുതണം എന്ന് ചിന്തിച്ചിരിക്കുന്ന ഞാൻ.

View attachment 306507
ശംബുവിന്റെ ഒളിയമ്പുകൾ...

കുല്സിതകഥകൾ എഴുത് അങ്ങോട്ട്..... പേരില്ലാത്തത് മതി.....
 
ഇജ്ജ് നിർബന്ധിച്ചത് കൊണ്ട് മാത്രം എഴുതുന്നതാ...

Love Story - 1
ഞാൻ: എടീ... നിന്നെ എനിക്ക് ഭയങ്കര ഇഷ്ടാവുന്നുണ്ട്ട്ടാ...
അവൾ: എനിക്ക് നിന്നോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ലെടാ...
ഞാൻ: എന്നാൽ നമുക്ക് ഒരു കളി കളിച്ച് പിരിഞ്ഞാല്ലോ...?
അവൾ: പോടാ @#*@₹#
BLOCKED

Love Story - 2

.......
.......

The same story continues every time...
:cry1:
 
അവൻ എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു നമ്മൾ തമ്മിൽ ശരിക്കും ഇഷ്ടത്തിൽ ആണോ? എനിക്ക് അപ്പോൾ ഒന്നും പറയാൻ കിട്ടില്ല. പല കള്ളത്തരങ്ങളും ഇങ്ങനെ കാട്ടിക്കൂട്ടി നിൽക്കുന്ന സമയത്ത് ആണ് എവിടുന്നോ എങ്ങനെയോ അവൻ വന്നത്. ഇപ്പോഴും അലോയ്ക്കുന്നു എങ്ങനെയാ വന്നത് എന്ന്. അന്ന് എന്റെ ജീവൻ എനിക്ക് നഷ്ടപ്പെട്ടിരുന്ന സമയം ആയിരുന്നു. എനിക്ക് ഒരു പുതിയ ജീവിതം തരാൻ വന്ന ഒരാൾ. പക്ഷെ എപ്പോഴോ അവനോട് പ്രണയം തോന്നി പോയി. അങ്ങോട്ട് തുറന്ന് പറഞ്ഞാൽ എന്ത് കരുതും എന്ന് കരുതി. അതുകൊണ്ട് ഞാൻ അത് indirect ആയി forum ൽ എഴുതി ഇട്ടു. പക്ഷെ അത് എനിക്ക് അവനോട് ഉള്ള സ്നേഹം ആണെന്ന് അവൻ ആ വരികളിലൂടെ മനസ്സിലാക്കി. ആർക്കും അസൂയ തോന്നി പോകുന്ന ഒരു പ്രണയം ഞങ്ങൾ സൃഷ്ടിച്ചു. പോകെപ്പോകെ അതിൽ വലിയ ആഴം ഉണ്ടായി. പക്ഷെ എന്തോ ഇടക്കൊക്കെ ഒരു misunderstanding. അത് പിന്നീട് ഞങ്ങൾക്ക് ഇടയിൽ അകലങ്ങൾ വരുത്തി തുടങ്ങി. പയ്യെ പയ്യെ സംസാരങ്ങൾ നിന്നു. പലപ്പോഴും അതെന്റെ തെറ്റാണോ എന്ന് വരെ എനിക്ക് തോന്നി പോയി. അവസാനം അന്നത്തെ ആ സംസാരത്തിൽ ഞങ്ങൾ പിരിഞ്ഞു. എനിക്കറിയാം എന്നോട് മിണ്ടിക്കൊണ്ടിരുന്ന പലരും ഞങ്ങൾ ഒന്നിച്ച ശേഷം എന്നോട് മര്യാദക്ക് മിണ്ടിയിട്ടില്ല. പിരിഞ്ഞ ശേഷം മിണ്ടാൻ വന്നിട്ടുമില്ല. പിന്നീട് ഞാൻ എന്റെ പേര് മാറ്റി. അവൻ നൽകിയ പേരിൽ അറിയപ്പെടാൻ എനിക്ക് താൽപ്പര്യം ഇല്ല. അത്രത്തോളം വെറുത്തു. കുറേ ഞങ്ങൾ പിരിഞ്ഞിട്ട് ഏകദേശം 3 മാസത്തോളം ആയി. ഇന്നലെ ഞാൻ പുതിയ ഒരാളുമായി സംസാരിച്ചു (സംസാരം means കുൽസിതം) എല്ലാം കഴിഞ്ഞ് ഞങ്ങൾ കുറേ നേരം സംസാരിച്ചു. ആളിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ഞങ്ങൾ കുറെ നാളുകൾക്ക് ശേഷം ആണ് സംസാരിക്കുന്നത്. അയാളുടെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി അന്ന് അവന് വെറും ഒരു ടൈംപാസ്സ്‌ മാത്രമായിരുന്നു ഞാൻ. ഇതുപോലെ പലരേയും അവന് സ്നേഹിച്ചിരുന്നു. പല ആവശ്യങ്ങളും കഴിയുമ്പോ ഒഴിവാക്കും. ഇത്രക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവന് എന്റെ ആവശ്യം കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ഒരാളെയും ഞാൻ ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. പലർക്കും ഞാൻ പല രീതിയിൽ ഉള്ള ആൾ മാത്രമാണ്. ഇന്ന് എന്റെ ഈ സ്വഭാവത്തിന് കാരണവും അവൻ തന്നെ. അതിന്റെ കൂടെ എന്നെ കുറിച് ഒരുത്തൻ ഓരോരുത്തരുടെ pm ൽ കുറ്റം പറയാൻ പോയേക്കുന്നു. ഇന്ന് പല തേനീച്ചകൾക്കും കൃമികടി ഉണ്ടത്രേ

അപ്പോൾ എല്ലാ തേനീച്ചകൾക്കും ആ പറഞ്ഞ സാധനം ഇല്ലാല്ലേ... അത് ഉള്ള തേനീച്ചകളെ തിരഞ്ഞു കണ്ടുപിടിച്ചവനെ സമ്മതിക്കണം. എന്നാലും അവൻ ഇത് എങ്ങനെ കണ്ടു പിടിച്ചാവോ?

Ithaareya pranayichathenn ariyan oru curiousity :Cwl:
 
അപ്പോൾ എല്ലാ തേനീച്ചകൾക്കും ആ പറഞ്ഞ സാധനം ഇല്ലാല്ലേ... അത് ഉള്ള തേനീച്ചകളെ തിരഞ്ഞു കണ്ടുപിടിച്ചവനെ സമ്മതിക്കണം. എന്നാലും അവൻ ഇത് എങ്ങനെ കണ്ടു പിടിച്ചാവോ?
:think:
അത് അവന്റെ കഴിവ്. എനിക്ക് അവന്റെ കൃമികടി കണ്ടുപിടിക്കാൻ കഴിഞ്ഞത് എന്റെ കഴിവ്..
 
അപ്പോൾ ഇനി കൃമികടി കണ്ടുപിടിക്കാൻ അന്നെ വിളിച്ചാൽ മതിയല്ലേ...

എന്നെ കൊല്ലരുത് പ്ളീസ്...
:timid:
 
Top