പ്രണയം എന്നാൽ നമ്മൾ ഒരാളെ നമ്മളുടെ ലൈഫിലെ ഏറ്റോവും വേണ്ടപ്പെട്ടവർ ആയി കാണുന്നു... ജീവിതത്തിൽ നടക്കുന്ന എന്തും നമ്മൾക്ക് ഒരു ജഡ്ജ്മെന്റും തെറ്റിധരണയും പ്രേധീഷിക്കാതെ ദ്യര്യമായി തുറന്നു പറയാൻ പറ്റുന്ന ഒരാൾ... നമ്മളെ നമ്മളെ പോലെ തന്നെ മനസിലാക്കാൻ കഴിയുന്ന ഒരാൾ... നമ്മുടെ ഓരോ നിമിഷവും ആദ്യം വന്ന് തുറന്നു പറയാനും ഷെയർ ചെയ്യാനും തോന്നുന്ന ആ ഒരാൾ... നമ്മൾ ഇഷ്ടപെടുന്ന നമ്മളെ ഇഷ്ടപെടുന്ന മനസിലാക്കുന്ന റെസ്പെക്ട് ചെയ്യുന്ന നമ്മൾക്ക് നമ്മൾക്ക് സ്പേസ് തരുന്ന... നമ്മളുടെ തീരുമാനങ്ങളും അതിന്റെ പ്രാധാന്യവും അതേ രീതിയിൽ മനസിലാക്കുന്ന ആ ഒരാൾ... പ്രണയം ആ ഒരാളോട്...