This song took me back to my old days
Mahn
To my loved one
I feel me and my loved one doing this...
Ante swabhavathinu meliyalla...karikkaanu cheyyendath...കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു...
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്...
എത്ര കാലം എന്ന് വെച്ചാണ് ആരെങ്കിലും വരും എന്ന് വിചാരിച്ചു ഇങ്ങനെ കാത്തിരിക്കുന്നത്...
To my loved one
I feel me and my loved one doing this...
പാവം ഞാൻ...
@Pyaar__uu @Sa_aj @KUMBIDI നിങ്ങളൊക്കെ മനുഷ്യര്‍ തന്നെ ആണോ... ഒരാളുടെ വിഷമം കാണുമ്പോൾ ഇങ്ങനെ ചിരിക്കാൻ പാടുണ്ടോ...
Oooh oky@Pyaar__uu @Sa_aj @KUMBIDI നിങ്ങളൊക്കെ മനുഷ്യര്‍ തന്നെ ആണോ... ഒരാളുടെ വിഷമം കാണുമ്പോൾ ഇങ്ങനെ ചിരിക്കാൻ പാടുണ്ടോ...
ഞാൻ പ്യാരു ൻ്റെ മനുഷ്യനാ....@Pyaar__uu @Sa_aj @KUMBIDI നിങ്ങളൊക്കെ മനുഷ്യര്‍ തന്നെ ആണോ... ഒരാളുടെ വിഷമം കാണുമ്പോൾ ഇങ്ങനെ ചിരിക്കാൻ പാടുണ്ടോ...