ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു......
ഒരുപാട് പേരെ പരിചയപെടുന്നു..... പരിചയപെട്ടവർ പകുതി വഴിക്ക് പോകുന്നു.....
ഇനിയും പരിചയപ്പെടാൻ ഒരുപാട് പേര് വരാനിരിക്കുന്നു.....
വീട്ടിലെ ഫ്രിഡ്ജ് പോലെയാ.... ഒന്നും ഉണ്ടാവില്ല എന്നാലും ഇടക്കിടക്ക് തുറന്ന് നോക്കിയില്ലെങ്കിൽ ഒരു സമാധാനക്കേട് ആണ്......