ഞാൻ നിൻ്റെയും നീ എൻ്റെയും ആണെന്നൊരു തോന്നൽ ഉണ്ടല്ലോ. എനിക്ക് അത് മതി. എങ്ങോട്ട് പോയാലും, എന്ത് കാണിച്ചാലും തിരിച്ച് വരാൻ ഒരു കൂട് ഉണ്ടെന്ന് നിനക്കും തോന്നാറില്ലേ? പാതി മയക്കത്തിൽ നീ എന്നോട് സംസാരിക്കുമ്പോഴും, പാതിരാ കാറ്റിൻ്റെ പരിമളം എന്നിൽ തട്ടി തലൂടുമ്പോളും തോന്നാറില്ലേ ഒത്തിരിക്കാൻ, കൂടെ? എത്ര അകലങ്ങളിൽ ആയലും എത്ര കാതങ്ങൾ തണ്ടേണ്ടി വന്നാലും എവിടെയോ ഒരാൾ കാത്തിരിപ്പുണ്ട് എന്ന ഒരു ബോധം.

ഊമ കത്ത് അല്ല... എൻ്റെ ശ്രീ ക്ക്...
_ @Gupthan
അരികിൽ ഇല്ലെങ്കിലും പ്രിയാ,
ഉള്ളൂ നിറയേ നീ മാത്രം...
നിൻ കണ്ണിൽ എരിയുമൊരു,
തീനാളം മഞ്ഞാൽ മൂടുന്നു ഞാൻ...
കോപത്തിൻ്റെ ചൂടിൽ പൊള്ളിയ നീ, എന്നെന്തേ പനിയായി മാറിടുന്നു ഇന്ന്...
എന്നിലെ പ്രണയം നിന്നെ,
സ്വതന്ത്രമാക്കാൻ വെമ്പുമ്പോഴും,
ശക്തമായൊരു വിലങ്ങും തീർക്കുന്നുവല്ലോ...
തച്ചുടക്കാൻ പ്രേരിപ്പിക്കുമ്പോഴും,
മറു കരങ്ങളാൽ കവചവും തീർക്കുന്നുവല്ലോ...
നിൻ മിഴിയിൽ നോക്കവേ,
മൗനം കൊണ്ട് ഞാൻ കഥ പറഞ്ഞിടുന്നു...
വിരഹത്തിന് നൊവ്വിൽ പൊള്ളൻ നിനക്കും,
വേർപിരിയലിൻ കയ്യിപ്പ് നുകരാൻ എനിക്കും,
ഭാഗ്യം ഇല്ലെന്ന് ഞാൻ അറിയുന്നു,
നിന്നെയും അറിയിക്കുന്നു...
ഉള്ളൂ നിറയേ നീ മാത്രം...
നിൻ കണ്ണിൽ എരിയുമൊരു,
തീനാളം മഞ്ഞാൽ മൂടുന്നു ഞാൻ...
കോപത്തിൻ്റെ ചൂടിൽ പൊള്ളിയ നീ, എന്നെന്തേ പനിയായി മാറിടുന്നു ഇന്ന്...
എന്നിലെ പ്രണയം നിന്നെ,
സ്വതന്ത്രമാക്കാൻ വെമ്പുമ്പോഴും,
ശക്തമായൊരു വിലങ്ങും തീർക്കുന്നുവല്ലോ...
തച്ചുടക്കാൻ പ്രേരിപ്പിക്കുമ്പോഴും,
മറു കരങ്ങളാൽ കവചവും തീർക്കുന്നുവല്ലോ...
നിൻ മിഴിയിൽ നോക്കവേ,
മൗനം കൊണ്ട് ഞാൻ കഥ പറഞ്ഞിടുന്നു...
വിരഹത്തിന് നൊവ്വിൽ പൊള്ളൻ നിനക്കും,
വേർപിരിയലിൻ കയ്യിപ്പ് നുകരാൻ എനിക്കും,
ഭാഗ്യം ഇല്ലെന്ന് ഞാൻ അറിയുന്നു,
നിന്നെയും അറിയിക്കുന്നു...

ഊമ കത്ത് അല്ല... എൻ്റെ ശ്രീ ക്ക്...
_ @Gupthan
Last edited: