Gandharvajr
Wellknown Ace
എന്ത് കൊണ്ട് ഞാൻ മാറി നിൽക്കുന്നു എന്ന് ചിലർ എങ്കിലും ചോദിക്കുന്നു. സത്യം പറയാലോ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇതൊരു സാങ്കല്പിക ലോകം ആണ് എങ്കിൽ തന്നെ ഈ ലോകത്ത് സത്യസന്ധതയോടെ ആണ് ഞാൻ നിൽക്കുന്നത്. ഞാൻ ആരോട് ഒക്കെ ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പോലും ആ പെൺകുട്ടികൾക്ക് പരസ്പരം അറിയാം..അതായത് ഞാൻ കാണിക്കുന്ന ഉടായിപ്പ് പോലും ഒരു സത്യം ഉണ്ട്. എൻ്റെ ഒരു കാര്യവും ഞാൻ അവരോടു ഒളിച്ച് വെച്ചിട്ടില്ല. പക്ഷേ എനിക്ക് ഇവിടെ ആരെ വിശ്വസിക്കണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആണ്. I am finding it very difficult to cope up with this fake world. So I need a break. I need to learn how to deal with and to break all attachments. I will be back..........!