• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Why always me

lolahrudhyn

Favoured Frenzy
"എന്തിന് എല്ലായ്പ്പോഴും ഞാൻ?
പക്ഷേ, ദൈവം ഏറ്റവും ശക്തമായ ബുദ്ധിമുട്ടുകൾ
ആവശ്യമുള്ളവർക്കായി മാത്രം തെരഞ്ഞെടുത്തിടത്താണ്
എല്ലായ്പ്പോഴും നീ എന്ന് വിധിച്ചിരിക്കുന്നു."
 
❤️❤️
 
എന്ത് പറ്റി രമണ
 
ബുദ്ധിമുട്ടുകൾ ഒക്കെ മനുഷ്യർ ഉണ്ടാക്കുന്നതല്ലേ ദൈവത്തിനു ഓരോരുത്തരെയും നോക്കാൻ എവിടെ സമയം
 
കയ്യിലുണ്ടാർന്ന രാജ്യവും പ്രേമിച്ച പെണ്ണും കാലിനടിയിലെ മണ്ണും ഒക്കെ കൈ വിട്ട് പോകുമ്പോ മൂഞ്ചി കുത്തി തത്വം പറഞ്ഞിരിക്കുന്നവൻ അല്ല ദൈവം... എല്ലാ ദേവിക കഥകളിലും തിരിച്ചടിക്കുന്നവൻ ആണ് ദൈവം... The protector..
 
ശരിയാണ്ജീവിതത്തിൽ വീഴ്ചകളിൽ മുങ്ങി പോകുന്നവനല്ല ദൈവം തിരിച്ചടികൾക്കും ദുരിതങ്ങൾക്കും മുന്നിൽ കിടന്നു പൊരുതുന്നവനാണ് ദൈവികതയുടെ അർഥം. ദൈവം രക്ഷകനും പോരാളിയുമാണ്
 
ബുദ്ധിമുട്ടുകൾ ഒക്കെ മനുഷ്യർ ഉണ്ടാക്കുന്നതല്ലേ ദൈവത്തിനു ഓരോരുത്തരെയും നോക്കാൻ എവിടെ സമയം
ബുദ്ധിമുട്ടുകൾ പലപ്പോഴും മനുഷ്യർ തന്നെയാണ് സൃഷ്ടിക്കുന്നത്. പക്ഷേ, ദൈവത്തെ സമയം നോക്കുന്ന ജീവനക്കാരൻ പോലെ കാണാതെ, നമ്മിലേക്കുള്ള ഒരു ശക്തി, പ്രതീക്ഷ, ഉറച്ച വിശ്വാസം എന്ന് കരുതിയാൽ ജീവിതത്തിലെ സങ്കടങ്ങളും പോരായ്മകളും അതിജീവിക്കാൻ പ്രചോദനം കിട്ടും.
 
Top