• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Where are you being ?

river of shadows?
അവളുടെ സെന്റി പോസ്റ്റിൽ ആരാ ആദ്യം കമന്റ്‌ അടിക്കുക എന്ന് ഞാൻ വെയ്റ്റ് ചെയ്യുവാരുന്നു.... എന്റെ ഊഹം തെറ്റിയില്ല....... അൽ കമന്റ് ജാക്ക്...
 
നിഴലുകളാകുന്ന നദി അല്ലേ. സ്വന്തം നിഴലിനെ ഭയക്കണ്ട കാര്യം ഇല്ല അത് മാത്രം നമ്മളെ ചതിക്കില്ല
വെളിച്ചം വന്നാൽ നിഴലും നമ്മെ വിട്ട് പോകും..
 
എന്ത് പോസ്റ്റും കമൻ്റ് അടിക്കും
 
വെളിച്ചം വന്നാൽ നിഴലും നമ്മെ വിട്ട് പോകും..
ഇരുട്ടത്ത് നമുക്ക് നിഴൽ കാണാൻ പറ്റുമോ. വെളിച്ചം ഉണ്ടെങ്കിലേ നിഴലിന് പ്രസക്തിയുള്ളൂ
 
നിഴലുകളാകുന്ന നദി അല്ലേ. സ്വന്തം നിഴലിനെ ഭയക്കണ്ട കാര്യം ഇല്ല അത് മാത്രം നമ്മളെ ചതിക്കില്ല
ഓഹ് ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു..നിഴലാകുന്ന നദി അല്ല..river of shadows മീൻസ് a lot.അതായത് ജാക്കേ , ശെരിക്കും വെളിച്ചത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധം സൃഷ്‌ടിക്കുന്ന വസ്തുവിന്റെ പിണ്ഡവും , വ്യക്തമായ ആകൃതിയും ഇല്ലാത്ത പ്രതിരൂപമാണ് നിഴൽ....അത്‌ എൻ്റെ നിഴൽ അല്ല...എനിക്ക് ചുറ്റുമുള്ളവരുടെ നിഴലുകൾ ആണ്..അവ്യക്തമായ അവയെ കടന്നു മുന്നോട്ട് പോകണമെങ്കിൽ എനിക്ക് കൂട്ട് വേണം....
 
Last edited:
ഓഹ് ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു..നിഴലാകുന്ന നദി അല്ല..river of shadows മീൻസ് a lot.അതായത് ജാക്കേ , ശെരിക്കും നിഴൽ എന്നാൽ , വെളിച്ചത്തിന്റെ മുന്നോട്ടുള്ള യാത്രയെ തടസപ്പെടുത്തുന്ന ഒന്ന്...അത്‌ എൻ്റെ നിഴൽ അല്ല...എനിക്ക് ചുറ്റുമുള്ളവരുടെ നിഴലുകൾ ആണ്..അവ്യക്തമായ അവയെ കടന്നു മുന്നോട്ട് പോകണമെങ്കിൽ എനിക്ക് കൂട്ട് വേണം....
ഇപ്പൊൾ മനസ്സിലായി ചുറ്റുമുള്ളവരുടെ കരാള ഹസ്ഥങ്ങളിൽ നിന്ന് രക്ഷപെട്ട് വെളിച്ചത്തിൻ്റെ മായാ ലോകത്തിലേക്ക് പ്രവേശിക്കാൻ ഒരു കൈ താങ്ങ് അല്ലേ
 
yaya..benel anginem paraya
 
It's been a couple of months...
But it's very hard for me to cross over this river of shadows without you. And now my mind feels like Pandora's Box , full of chaos and memories... That's true buddy... Love You and Missing You...
I got no clue whom you referring too, but the words from your end was touching enough. Just for a change, mind if i take dose words for myself and let me see how i might react. Here i go from my purest of the imagination and yes please dont get me wrong, cos we know what we are, i mean me and you, as one of the best buddies. But let me try to find you solace through me for a change with words.

"I know the weight of these shadows feels unbearable, but remember, even in the darkest of times, your heart is strong enough to carry the light of our memories. This chaos, as overwhelming as it seems, is proof of the depth of what we shared—each memory a testament to the love that still exists, even across the distance. Time will gently soothe the pain, but until then, I’m here with you, holding onto the same memories, the same love. We’ll walk through this together, one step at a time. Love and miss you too, buddy."

NOTE - THIS WAS THE FIRST TIME I COULD PROPERLY UNDERSTAND YOUR TYPING AS IT WAS IN ENGLISH.
 
I tagged the person whom I missed so much here.
NOTE - THIS WAS THE FIRST TIME I COULD PROPERLY UNDERSTAND YOUR TYPING AS IT WAS IN ENGLISH.

haha...I will give subtitle for u sure.
 
Top