Meeenuuuu
Favoured Frenzy
“And, when you want something, all the universe conspires in helping you to achieve it.”
ഈ പറഞ്ഞ കോട്ടിൽ ഞാൻ ഇന്നലെ വരെ വിശ്വസിച്ചിരുന്നില്ല..
പക്ഷെ ഇന്ന് ഞാൻ പറയും, ഇത് അക്ഷരം പ്രതി ശെരിയാണെന്നു..
എനിക്ക് എന്റെ ശ്രീനെ കാണാൻ ഈ ലോകം മുഴുവൻ ഞങ്ങളുടെ കൂടെ നിന്നു.. എല്ലാ അർഥത്തിലും..
രണ്ടു പേർ തമ്മിൽ കാണുന്നത് ഇത്ര വലിയ കാര്യമാണോ എന്ന് തോന്നുമായിരിക്കും.. പക്ഷെ ഞങ്ങളുടെ ജീവിത സാഹചര്യത്തിൽ അത് ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒന്ന് ആയിരുന്നു..
ഒരു ചെറിയ ശതമാനം പോലും സാധ്യത ഇല്ലാത്ത കാര്യമായിരുന്നു.. ഞങ്ങൾ സ്നേഹിച്ചു തുടങ്ങിയ കാലത്തു കാണാൻ എന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് ഒരിക്കലും " കണ്ടേ പറ്റുള്ളൂ" എന്നൊരു അടങ്ങാത്ത
ആഗ്രഹം അല്ലായിരുന്നു.. പക്ഷെ.. ഇത്രയും കാലം സ്നേഹിച്ചു സ്നേഹിച്ചു അത് ഒരു അടങ്ങാത്ത ആഗ്രഹം ആയിട്ടു മാറിയത് ഞങ്ങൾ പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. നമ്മൾ എന്നെങ്കിലും കാണും എന്ന്
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ആശ്വസിപ്പിക്കാൻ പറയാറുണ്ടായിരുന്നു.. പറയുന്നയാൾക്കും കേള്കുന്നയാൾക്കും അറിയാം.. വെറുതെ ആശ്വസിക്കാൻ പറയുന്നതാണെന്നു.. പക്ഷെ.. ഒരിക്കലും പ്രതീക്ഷിക്കാതെ ഞങ്ങൾക്ക്..
ഒന്ന് കാണാനും.. വളരെ കുറച്ചു മണിക്കൂറുകൾ ഒരുമിച്ച് ആയിരിക്കാനും പറ്റി.. അതിനു വേണ്ടി ഞങ്ങൾ കാണിച്ചു കൂട്ടിയ പരാക്രമങ്ങൾ ഒന്നും ഞൻ എഴുതുന്നില്ല.. അവസാന നിമിഷം വരെയും.. ഏതു പോയിന്റിലും പാളി പോകാമായിരുന്നു.. പക്ഷെ..
Just like magic, everything fell right for us..
Sree, I will never forget the moment I saw you. അത്ര നേരം ഉണ്ടായിരുന്ന എന്റെ എല്ലാ ആധിയും ആ നിമിഷം അലിഞ്ഞുപോയി.. എനിക്ക് വേറെ ഒന്നും കാണണോ കേൾക്കണോ പറ്റുന്നില്ലായിരുന്നു..
I don't know how long we stayed like that for our first hug.. I didn't want to fall apart. ഇത്ര കാലം നമ്മളെ ജീവനെ പോലെ സ്നേഹിച്ച ആള് നമ്മളെ കെട്ടിപിടിച്ചു നെഞ്ചിലൊട്ടു ചേർത്ത് വെയ്ക്കുമ്പോ കിട്ടുന്ന ഫീലിൽ നിന്നു എങ്ങനെയാ ഇറങ്ങി വരുന്നേ.. പറ്റുന്നില്ലായിരുന്നു..
എനിക്ക് കരയണ്ടായിരുന്നു.. കിട്ടിയ ആ കുറച്ചു നേരം.. കരഞ്ഞു തീർക്കരുത് എന്ന് ഞാൻ എന്നോട് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.. പക്ഷെ ശ്രീ ടെ കണ്ണൊക്കെ അപ്പൊ തന്നെ നിറഞ്ഞിരുന്നു..
ജീവിതം മുഴുവൻ ഓർമിക്കാൻ.. ഞങ്ങൾ ഒരുപാട് ഓർമ്മകൾ ഉണ്ടാക്കി.. കാളുകളിൽ മാത്രം സ്നേഹിച്ചിരുന്ന ഞങ്ങള്ക് അടുത്തിരുന്നു സ്നേഹിക്കാനും ലാളിക്കാനും കൊഞ്ചിക്കാനും ഒക്കെ പറ്റി.. ആ നെഞ്ചിലെ ചൂടും മണവും എല്ലാം ഞാൻ എന്റെ ഹൃദയത്തിലേക് എടുത്തു സൂക്ഷിച്ചു.. അത് വെച്ച് വേണം.. എനിക്ക് ഈ ജീവിതം ജീവിച്ച തീർക്കാൻ.. എന്നെ ഞാൻ ആയിട്ട് സ്നേഹിക്കുന്ന.. എന്റെ എല്ലാ കുറവിനെയും സ്നേഹിക്കുന്ന.. എന്നെ ജീവനായിട്ട് കാണുന്ന.. എന്റെ ശ്രീയുടെ ഓർമകളിൽ..
ഇത്തിരി നേരമെങ്കിൽ ഇത്തിരി നേരം.. ശ്രീന്റെ പെണ്ണായിട്ടു.. ആ കൈയിൽ തൂങ്ങി നടക്കാൻ പറ്റി..
The warmth of your skin, the protection of your tight hugs,
the love in your eyes, the need in your kisses and the happiness behind your tears will always stay in my heart forever..and ever.
It was hard to let go off your hand at the airport..But.. Our minds were full of love and hearts were filled with memories together..
Though it was painful to leave and go back to the realities.. at the same time, we were so happy that we finally met!
I love you..No one can replace you in my life. The love, care and the respect you have for me..Sree, you are the real man in my life. I promise, it will stay the same.
I love you.. To the fullest of my heart and until my last breath