-
തണുപ്പുണ്ടേലും ഫാനിട്ട് കിടന്നുറങ്ങും, എന്നിട്ട് തണുക്കാതിരിക്കാൻ പുതക്കും.
പുതപ്പിനകത്ത് ചൂട് സഹിക്കവയ്യാതെ ഇടയിലൂടെ ഒരു കാൽ വെളിയിലിടും. ചൂടും തണുപ്പും നിയന്ത്രണ വിധേയമാക്കിയെന്ന് ഉറപ്പുവരുത്താതെ ഒരു സമാധാനവും കിട്ടാറില്ല.
ജോക്കറും, മിസ്റ്റർ ബീനും, ഷമ്മിയും മാത്രമല്ല നമ്മൾ ഓരോരുത്തരും ഒരോ സൈക്കോകളാണ് ജീവിതത്തിലെ പല കാര്യത്തിലും.