കുറഞ്ഞ സമയത്തിൽ impression വരുത്താനും , രണ്ടു വാക്കിൽ ആകർഷിക്കാനും, കാമം ശുദ്ധീകരിച്ചു വർണിച്ചു പറയാനുമുള്ള കഴിവ് നിങ്ങൾക്കുണ്ടോ? നിങ്ങളുടെ ഇഷ്ട പുസ്തകം മുത്തുച്ചിപ്പി അല്ല, എം.ടി-യുടെ മഞ്ഞു ആണോ?
ഭംഗിവാക്കുകൾ പറഞ്ഞു വീഴ്ത്താൻ skill development ട്യൂട്ടിഷൻ ആവശ്യപെടുന്നു.
ഗുരുക്കളും, കുരുവിയെ വെല്ലുന്ന ആസ്ഥാന കോഴികളും സമീപിക്കുക.
സാമൂഹ്യ സേവനം ആയി കൂട്ടണം. ഫീസ് ഒന്നും ചോദിക്കരുതെന്നു അപേക്ഷിക്കുന്നു.
ബോറടിച്ചതുകൊണ്ട് മാത്രം അല്ല, ഇതുകൂടി പഠിച്ചെടുത്താൽ എനിക്ക് happy ayi മടങ്ങാമായിരുന്നു..