D
Deleted member 8916
Guest
ഒരിക്കലും സ്വന്തമാവില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നിന്നെ ഞാൻ പ്രണയിച്ചത് ,തിരിച്ച് യാതൊന്നും പ്രതിക്ഷിക്കാതെ .....
വ്യവസ്ഥകളില്ലാതെ...........
നിന്നിൽ എത്തി ചേരാൻ മനസ് തുടിക്കുന്നുണ്ട് ....... പക്ഷേ ....... എനിക്കോ നിനക്കോ സാധിക്കില്ല അത് ഒരിക്കലും .......
I fell in love with you knowing that you will never be mine ,without expecting anything in return .....
Unconditionally ..........
My heart is beating to join you ....... But…….neither you nor I can ever…….