D
Deleted member 8916
Guest
നിന്നിലേയ്ക്കുള്ള യാത്രയിൽ ചിലപ്പോൾ
എനിക്ക്
എന്നെ തന്നെ നഷ്ടമായേക്കാം ......
പക്ഷേ
നിനക്കു പകരമായി
എന്നിലേയ്ക്ക് .....
മറ്റൊരാളും ഇനി കടന്നു വരില്ല..
Sometimes on the way to you
to me
I might miss myself...
But
instead of you
To me
No one else will come in.
Last edited by a moderator: