"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."
"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."
അത് നിന്നെയല്ല മുത്തേ ,വേറെ ഒരു അലവലാതിയുടെ കാര്യാ പറഞ്ഞേ ....ഇനി നിനക്ക് എന്റെ വാക്കുകൾ അകമ്പടി വേണ്ടെങ്കിൽ പിന്നെ ഞാൻ ഇവിടെ എന്തിന് എന്റെ വാക്കുകൾ ചവച്ചു തുപ്പണം. ഇനി മുതൽ എന്റെ വാക്കുകൾ നിനക്ക് അന്യമാണ്.
ബിന്ദു ഇല്ലാതെന്ത് ജീവിതംബിന്ദുവിനെ പറ്റി പറഞ്ഞപ്പോൾ ഒരു പാട്ട് ഓർമ്മ വരുന്നു..
സുഖമൊരു ബിന്ദൂ
ദു:ഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു
ജീവിതം അതു ജീവിതം
ശ്യോ ബിന്ദു ഇത് കേൾക്കണ്ട. കോളജിൽ ഈ പാട്ട് പാടിയപ്പോൾ ക്ലാസ്സിലെ ബിന്ദു ഒരുപാട് തെറി വിളിച്ചതാബിന്ദു ഇല്ലാതെന്ത് ജീവിതം
bindu evide ippo njanum kodukkam avalkkoru kuthu"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."
ബേണ്ട ഓൾ പാവല്ലേbindu evide ippo njanum kodukkam avalkkoru kuthu
Jn anne angan nivachikkuoo"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."