• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

This is Ridiculous... Bye Bye ZoZo...

How many u posted a day LoL

No man. I didn't post these today. These are posted on different days. And I have seen people posting more than two threads here on the same day and if there is any limit of two posts per day, they should restrict at the time of posting itself.
 
well zozo is jealous of your posts

Yeah yeah... I think so... The funny thing is these threads which got deleted are not posted today. It was posted on previous days. And I have not seen any restrictions of two posts per day. If they really wanted only two threads daily then they should restrict it at the time of posting the thread. I think even you are posting more than two threads daily. :)
 
സോസോ യിലും റേഷൻ ആയോ... ഒരു ദിവസം രണ്ടു പോസ്റ്റ്‌
 
അതെ അതെ... പക്ഷേ ഇവിടേം APL, BPL, AAY ഒക്കെ ഉണ്ടെന്നു തോന്നുന്നു... എനിക്ക് ചിലപ്പോൾ APL കാർഡ് ആവും... അതാവും എനിക്ക് ദിവസം രണ്ടു പോസ്റ്റ് മാത്രം ആയത്.. പാവം ഞാൻ...
:cry1:
 
അപ്പോൾ ശരിക്കും ബൈ ഗയ്സ്... ഇങ്ങനെ റേഷൻ കിട്ടുന്ന പോസ്റ്റ് വെച്ച് എന്തായാലും ഇനി തുടരാൻ തത്കാലം ഉദ്ദേശിക്കുന്നില്ല...
എല്ലാവർക്കും നന്ദി... നമസ്കാരം...
 
റേഷൻ വാങ്ങിച്ചും നമുക്ക് ജീവിക്കാലോ.. അന്നം മുടങ്ങാണ്ട് ഇരുന്നാൽ പോരെ... പിണങ്ങി പോകാതെ ഒരു കംപ്ലയിന്റ് അങ്ങ് കൊടുത്തൂടെ.... :map:
 
Thanks for the advice. മാഷ് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ പോകുന്നില്ല... ഇനി മുതൽ ഉള്ള റേഷൻ വെച്ച് ജീവിക്കാൻ നോക്കാം. അതല്ല ശീലമെങ്കിലും...
:Laugh1:
But, complaining... thats not my style. Complaining is an energy draining habit and when you complain, it make yourself a victim. Leave the situation, change the situation or accept it. All else is madness.
:Cwl:
 
പിന്നല്ലാ.... എല്ലാം ശെരിയാകും എന്ന് ഞാൻ പറയുന്നില്ല... എല്ലാം ശീലം ആകും ഇവിടെ... :rofl1:

ദിത് എനിക്ക് ഇഷ്ടായി...
Leave the situation, change the situation or accept it. All else is madness.
 
ഞാൻ ദൈവം അല്ലേ മാഷേ... അതുകൊണ്ടു ഇവിടത്തെ ശീലങ്ങളും കീഴ്‌വഴക്കങ്ങളും കുത്തിക്കഴപ്പുകളും ആരെക്കാളും നന്നായി എനിക്ക് അറിയാം... അതുകൊണ്ടാണ് ഈ പോസ്റ്റ് തന്നെ ഇവിടെ ഞാൻ ഇട്ടത്.

Leave the situation, change the situation or accept it. All else is madness.
ഇത് മാഷ്ക്ക് ഇഷ്ടായ സ്ഥിതിക്ക് എനിക്ക് ഇനി പോകാല്ലേ... I am just leaving...
അപ്പോൾ ഗുഡ് ബൈ. :)
 
Top