• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The Special one...

എനിക്ക് ഒന്നും പറയാൻ ഇല്ല...... അങ്ങനെ ഉള്ള അരയും കണ്ടെത്താൻ കഴിഞ്ഞില്ല...... അത് ചിലപ്പോൾ എന്റെ പരാജയം ആകാം... അല്ലേൽ കണ്ടെത്തിയവർ അടുക്കതെ അകന്നതും ആകാം...

ചേട്ടാ... ചേട്ടൻ ഈ കൊട്ട എന്ന പേര് ഒന്ന് മാറ്റി പിടിച്ചു നോക്ക്... അപ്പൊ ചിലപ്പോ എല്ലാം ശരിയാവും... :)
 
എടാ അത് ഇന്നും കൂടി ഒള്ളു... ഇനി കോട്ടയും ഇല്ല ചട്ടി ഇല്ല
 
ദുരന്തം... ഒഴിവാക്കി പോയാൽ അത്ര സമാദാനം......
 
ഇവിടെ വെറുതെ കുത്തിയിരുന്ന് കുറെ smg ഇട്ട്.. എന്ത് കാര്യം.... അന്നേരം ചൂണ്ടൽ ഇടാൻ പോയാൽ മീൻ കിട്ടും... നാളെ മുതൽ ചൂണ്ടൽ ഇടാൻ പോകണം...
 
Ayinu mazha undoo
 
Ayinu mazha undoo
നല്ല മഴ.. ഇന്ന് പോകാൻ പറ്റിയില്ല... നാളെ മീൻ പിടിക്കാൻ പോകണം... ഇവിടെ വെറും വേസ്റ്റ്. ഇവിടെ 1600smg വല്ല ഇൻസ്റ്റഗ്രമിൽ പോയി ഇട്ടിരുന്നെങ്കിൽ അവറ്റകൾക്ക് വല്ല കാശും കിട്ടും
 
എടാ അത് ഇന്നും കൂടി ഒള്ളു... ഇനി കോട്ടയും ഇല്ല ചട്ടി ഇല്ല

അതെന്താ ചേട്ടാ അങ്ങനെ ഒരു talk... കൊട്ട എടുത്തു കിണറ്റിൽ ഇടാൻ പോവാണോ...
:rofl1:
 
നല്ല മഴ.. ഇന്ന് പോകാൻ പറ്റിയില്ല... നാളെ മീൻ പിടിക്കാൻ പോകണം... ഇവിടെ വെറും വേസ്റ്റ്. ഇവിടെ 1600smg വല്ല ഇൻസ്റ്റഗ്രമിൽ പോയി ഇട്ടിരുന്നെങ്കിൽ അവറ്റകൾക്ക് വല്ല കാശും കിട്ടും

അതെ അതെ... അങ്ങനെ എന്തേലും നല്ല ബുദ്ധി ചിന്തിക്കൂ... ഇപ്പോ മനസ്സിലായില്ലേ ഞാൻ എന്താ wall-ൽ വരാത്തെ എന്ന്...
 
നല്ല മഴ.. ഇന്ന് പോകാൻ പറ്റിയില്ല... നാളെ മീൻ പിടിക്കാൻ പോകണം... ഇവിടെ വെറും വേസ്റ്റ്. ഇവിടെ 1600smg വല്ല ഇൻസ്റ്റഗ്രമിൽ പോയി ഇട്ടിരുന്നെങ്കിൽ അവറ്റകൾക്ക് വല്ല കാശും കിട്ടും

എനിക്കും ഇപ്പൊ പുതിയ പണി കിട്ടി.. ജീരക മുട്ടായിക്ക് പെയിന്റ് അടിക്കലാ ഇപ്പോഴത്തെ എന്റെ പണി... ചേട്ടന് താല്പര്യമുണ്ടേൽ പറ. നമുക്ക് കമ്പനി അടിച്ചു ജീരക മുട്ടായിക്ക് പെയിന്റ് അടിച്ചിരിക്കാം... :)
 
Ice block nu paint adi undo....
 
Ice block nu paint adi undo....

ഇപ്പൊ അത് ഇല്ല. പക്ഷേ മാർച്ചിൽ ചൂട് തുടങ്ങുമ്പോ ആ പണിയിലേക്കു മാറ്റും എന്നെ..
 
ചേട്ടാ... ചേട്ടൻ ഈ കൊട്ട എന്ന പേര് ഒന്ന് മാറ്റി പിടിച്ചു നോക്ക്... അപ്പൊ ചിലപ്പോ എല്ലാം ശരിയാവും... :)
നീ അറിഞ്ഞില്ലേ അത് മാറ്റി ..THANOSKAN എന്ന് ആക്കി.. ഇപ്പോഴത്തെ കണ്ടുപിടുത്തം പേരിൽ ഒന്നും ഒരു കാര്യവും ഇല്ല കയ്യിലിരുപ്പ് മാറണമത്രേ :Laugh1:
 
Avan Peru maatyal swabhavam maaro...
 
Top