• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The most memorable gift ❤️

Kyaaamugaaaa
ഒരു പടത്തിൽ ദിലീപ് സ്വന്തം പേര് പറയുന്നുണ്ട്.. ഞാൻ എന്നെ വിമൽ കുമാർ എന്നാണ് വിളിക്കാറ് എന്ന്... അത് പോലെ ഇത് സ്വന്തം ആയി അവൻ അവനുതന്നെ ലവ് ലെറ്റർ എഴുതി..
 
നല്ല കണ്ടു പരിചയമുള്ള കയ്യക്ഷരം... :) That's on a lighter note.

And now on a serious note... തികച്ചും പേർസണൽ ആയ ഒരു കാര്യം ഇവിടെ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ? അതിപ്പോൾ ആളുടെ permission ചോദിച്ചിട്ടാണേൽ പോലും.
Just my opinion. Not to harm anyone's feelings... :)
 
B

Bro,
Permition eduthu thanne aanu postiyath,
Athil ezhuthiya aalkk dosham aavunna onnum illa ennu thonniyath kondaanu poariyath,
Bro yude abhiprayathe theerchayayum maanikkunmu
 
ഒടുവിൽ നീയും കാമുകൻ ആയി...എന്റെ പരിപ്പ് മാത്രം വേവുന്നില്ല
 
Top