എന്റെ സ്നേഹം അങ്ങനെയാണ്. അതൊരു ഇഷ്ടമാണ്. ഇഷ്ടമായാൽ അതിന്റെ വിലയോ പോരായ്മകളോ ഒന്നും കണ്ണിൽ കാണില്ല. മറ്റെന്തിനെക്കാളും ആകർഷണം അതിനായിരിക്കും. വേണമെന്ന് ഒരു നിമിഷം ഉറപ്പിച്ചാൽ കൈക്കലാക്കാതെ വിശ്രമം ഉണ്ടാവില്ല. സ്നേഹിച്ചു തുടങ്ങിയാൽ നിനക്കൊഴികെ മറ്റാർക്കും എന്റെയാ മുഖം കാണാനാവില്ല.ഇങ്ങനൊരു ഇഷ്ടം കിട്ടാത്തതാണ് നല്ലതെന്ന് നിനക്ക് തോന്നിപോകും, നിനക്ക് അതൊരു തീരാ നഷ്ടം ആവുന്നത് വരെ ♥