• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Special one❣️

Mithi

;༊ Laughing Beauty of Zozo..☾☘️✨
VIP
Senior's
Posting Freak
ചിലരുണ്ട് അവർ ഒരിക്കലും നമ്മുടേതാകില്ല.. പക്ഷെ അവരെ നഷ്ടമാകുന്നത് നമുക്കൊട്ടും സഹിക്കാനുമാകില്ല.. ✨❣️
 
Wot u wrote mithi
 
ചിലരുണ്ട് അവർ ഒരിക്കലും നമ്മുടേതാകില്ല.. പക്ഷെ അവരെ നഷ്ടമാകുന്നത് നമുക്കൊട്ടും സഹിക്കാനുമാകില്ല.. ✨❣️
നമ്മുടേത് ആവില്ല, എന്നിരുന്നാലും നമ്മുടേത് ആണ് എന്ന് കരുതി കൊടുക്കുന്ന സ്നേഹത്തിൽ ഒട്ടും കുറവു വരുത്താതെ കൊടുക്കാൻ പറ്റുന്നത്, നല്ല മനസ്സുള്ളവർ മാത്രേ പറ്റൂ....
:blessing:
 
ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോ ഇതിൽ :Cwl:
 
ചിലരുണ്ട് അവർ ഒരിക്കലും നമ്മുടേതാകില്ല.. പക്ഷെ അവരെ നഷ്ടമാകുന്നത് നമുക്കൊട്ടും സഹിക്കാനുമാകില്ല.. ✨❣️
ചില നഷ്ടങ്ങൾ സഹിക്കാൻ ഉള്ളതാണ്.... കണ്ണിൽ നിന്ന് മാഞ്ഞാലും മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന ചില നഷ്ടങ്ങൾ... ആ നഷ്ടങ്ങളെ കാറ്റിൽ പറത്തി ഒരു അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുക....:inlove:that's my policy
 
Paadaanu....cheythe pattooo
 
ചിലരുണ്ട് അവർ ഒരിക്കലും നമ്മുടേതാകില്ല.. പക്ഷെ അവരെ നഷ്ടമാകുന്നത് നമുക്കൊട്ടും സഹിക്കാനുമാകില്ല.. ✨❣️
പീതബരൻ വീണ്ടും പിണങ്ങിയോ
 
ചിലരുണ്ട് അവർ ഒരിക്കലും നമ്മുടേതാകില്ല.. പക്ഷെ അവരെ നഷ്ടമാകുന്നത് നമുക്കൊട്ടും സഹിക്കാനുമാകില്ല.. ✨❣️
Oi
 
ആരും ആർക്കും സ്വന്തം അല്ലല്ലോ നമ്മൾ ഒക്കെ എവിടുന്നോ വന്നു എങ്ങോട്ടോ പോകുന്നു :bandid:
 
Top