• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Someone special

Appu

Knightingurl ♡
Posting Freak
നിനയ്ക്കാതെ എനിക്കായി ലഭിച്ചൊരു നിധി..
ഹൃദയങ്ങൾ തമ്മിൽ കോർത്ത് ഇണക്കി വിധി..:inlove:
കാത്തിരിക്കും ആ വിധി നമുക്കായി നൽകിയ നാളിലേക്ക്....
ഒരു ശരീരവും മനസ്സുമായി
നിന്നിലായി
അലിഞ്ഞ് ചേരാനായി..
അന്ന് നിൻ്റെ അധരങ്ങൾ
നൽകുന്ന ലഹരിയിൽ..:kiss:
എൻ ഹൃദയം തുടിപ്പ്
വർധിക്കും..
ഇരു ശ്വാസവും കോർക്കപ്പെടും..
ഞാൻ നിൻ കാതോരം മന്ത്രിക്കും...

നീ എൻ പ്രാണൻ ആണെന്ന്..
@shyam:heart1:
 
Last edited:
നീ മന്ത്രിക്കുന്നത് കേൾക്കാനായി എൻ കാതുകൾ തുറന്നിരിക്കും...
എങ്ങു പോയി എൻ സഖി.. എവിടെയായിരുന്നു ഇതു വരെയും...
നിൻ സ്നേഹവും, സ്പർശവും കൊതിക്കുന്ന ഈ മനസു കാണാതെ... എങ്ങു പോയി എൻ സഖി നീ....
ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ അത് നിനക്കായി പകുത്തു നൽകാൻ ഞാൻ കാത്തിരിക്കുന്നു സഖി.. നിനക്കായി നിനക്കു മാത്രമായി.......
 
നിനയ്ക്കാതെ എനിക്കായി ലഭിച്ചൊരു നിധി..
ഹൃദയങ്ങൾ തമ്മിൽ കോർത്ത് ഇണക്കി വിധി..:inlove:
കാത്തിരിക്കും ആ വിധി നമുക്കായി നൽകിയ നാളിലേക്ക്....
ഒരു ശരീരവും മനസ്സുമായി
നിന്നിലായി
അലിഞ്ഞ് ചേരാനായി..
അന്ന് നിൻ്റെ അധരങ്ങൾ
നൽകുന്ന ലഹരിയിൽ..:kiss:
എൻ ഹൃദയം തുടിപ്പ്
വർധിക്കും..
ഇരു ശ്വാസവും കോർക്കപ്പെടും..
ഞാൻ നിൻ കാതോരം മന്ത്രിക്കും...

നീ എൻ പ്രാണൻ ആണെന്ന്..
@shyam:heart1:
 
Top