നമ്മളെ കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഭാഗ്യമാണ്...എന്നാൽ നമ്മുടെ ഒക്കെ തിരക്കിട്ട ജീവിതത്തിൽ സത്യത്തിൽ നമുക്കാരെയും കേൾക്കാൻ നേരമില്ലെന്നതാണ്... സത്യം..എന്റെ ജീവിതം...എന്റെ കുടുംബം..എന്റെ സ്വപ്നങ്ങൾ....എല്ലാം ആ കുഞ്ഞു "എൻ്റെ " യിൽ ഒതുങ്ങുമ്പോൾ , ആ വലിയ നമ്മളെ നമുക്കെവിടെയോ നഷ്ടമാകുന്നു...അല്ല ! സൗകര്യപൂർവം മറക്കുന്നു....
പിന്നീടൊരുനാൾ നമ്മളാ , നമ്മളെ തേടി പോവുക തന്നെ ചെയ്യും..അന്നൊരു പക്ഷേ ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം തിരുശേഷിപ്പുകളൊന്നും കാലം ബാക്കി വെക്കണമെന്നില്ല...
പിന്നീടൊരുനാൾ നമ്മളാ , നമ്മളെ തേടി പോവുക തന്നെ ചെയ്യും..അന്നൊരു പക്ഷേ ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം തിരുശേഷിപ്പുകളൊന്നും കാലം ബാക്കി വെക്കണമെന്നില്ല...