• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Shadow and the darkness

Appu

Knightingurl ♡
Posting Freak
ഒരിക്കൽ നിഴൽ ഇരുളിനെ പ്രണയിച്ചു. അവിടെ വെളിച്ചം പ്രണയം ആയിരുന്നു.
ഇരുളിൽ ഇല്ലാതെ പോയ ഒന്ന്. നിഴൽ ഉണ്ടാവാൻ കാരണമായ ഒന്ന്..:heart1:

നിഴൽ വെളിച്ചം എന്ന പ്രാണനെ കൊടുത്ത് ഇരുളിനെ പ്രണയിച്ചു.
എന്നാല് ഇരുൾ ആ വെളിച്ചം കാണാതെ പോയി..

നിഴലിൻ്റെ കാത്തിരിപ്പിന് ഫലമായി രാത്രിതൻ യാമങ്ങൾ നിഴലിനും ഇരുളിനും സ്വന്തമായി. എന്നാല് അവിടെ ഉണ്ടായിരുന്ന വെളിച്ചം, പ്രണയം ആയിരുന്നില്ല മറിച്ച് മറ്റെന്തോ പേരറിയാത്തൊരു..വികാരം.:heart1:

അടുത്ത നിമിഷം അവരെ രണ്ടിനെയും പിഴുതെറിഞ്ഞ് പിരിയിക്കാൻ ഉള്ളൊരു ആയുധം... ആ ആയുധം അവരെ ഇരുവരെയും അറുത്ത് മാറ്റുന്നു...പിന്നെയും ഏറെ പ്രതീക്ഷയോടെ ഇരുവരും ഒന്നിക്കുന്നു..വിധി എന്ന രണ്ടക്ഷരത്തിനാൽ ഒന്നിക്കാതെ പോയി ഇരുവരും:brokenheart:

അടുത്ത് യുഗത്തിൽ എങ്കിലും ആ പ്രണയ ജോഡികൾ ഒന്നാവട്ടെ..:heart1:
 
നിന്നോളം ഒരു നിഴലുമെനെ അലട്ടിയിട്ടില്ല... നിന്നോളം ഒരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല....!!!
 
ഒരിക്കൽ നിഴൽ ഇരുളിനെ പ്രണയിച്ചു. അവിടെ വെളിച്ചം പ്രണയം ആയിരുന്നു.
ഇരുളിൽ ഇല്ലാതെ പോയ ഒന്ന്. നിഴൽ ഉണ്ടാവാൻ കാരണമായ ഒന്ന്..:heart1:

നിഴൽ വെളിച്ചം എന്ന പ്രാണനെ കൊടുത്ത് ഇരുളിനെ പ്രണയിച്ചു.
എന്നാല് ഇരുൾ ആ വെളിച്ചം കാണാതെ പോയി..

നിഴലിൻ്റെ കാത്തിരിപ്പിന് ഫലമായി രാത്രിതൻ യാമങ്ങൾ നിഴലിനും ഇരുളിനും സ്വന്തമായി. എന്നാല് അവിടെ ഉണ്ടായിരുന്ന വെളിച്ചം, പ്രണയം ആയിരുന്നില്ല മറിച്ച് മറ്റെന്തോ പേരറിയാത്തൊരു..വികാരം.:heart1:

അടുത്ത നിമിഷം അവരെ രണ്ടിനെയും പിഴുതെറിഞ്ഞ് പിരിയിക്കാൻ ഉള്ളൊരു ആയുധം... ആ ആയുധം അവരെ ഇരുവരെയും അറുത്ത് മാറ്റുന്നു...പിന്നെയും ഏറെ പ്രതീക്ഷയോടെ ഇരുവരും ഒന്നിക്കുന്നു..വിധി എന്ന രണ്ടക്ഷരത്തിനാൽ ഒന്നിക്കാതെ പോയി ഇരുവരും:brokenheart:

അടുത്ത് യുഗത്തിൽ എങ്കിലും ആ പ്രണയ ജോഡികൾ ഒന്നാവട്ടെ..:heart1:
ninnodu swanthamaakkaan aavillengilum velicham veeshumbol ninte nizhal engilum enne punaratte snehathode
 
കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി
 
Top