നിങ്ങൾക്ക് Zozo യില് വന്നിട്ട് ഏറ്റവും ഇഷ്ടപെട്ട character ആരുടെ ആണ്.. അല്ലെങ്കിൽ അത് പോലെ ആകണം എന്ന് ആഗ്രഹിച്ചത് ആരെ കണ്ടിട്ട് ആണ് ...
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയത് @zanaa യോട് ആണ്. എപ്പോഴും പോസിറ്റീവ് Attitude, ഒരു തരത്തിലും മറ്റോരു ആളിൻ്റെ കാര്യം പറയാതെ ഇരിക്കുക..അങ്ങനെ ആവണം എന്ന് തോന്നാറുണ്ട്. But നടക്കില്ല...