സാധാരണ ഒരു ബന്ധം തകരുന്നത് ചതിക്കപെടുന്നത് കൊണ്ടോ, വലിയ മാരകമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ടോ മാത്രല്ല.
ഒരു ദിവസം പെട്ടന്ന് ഒരു കാര്യം സംഭവിക്കുന്നത് കൊണ്ടല്ല ശരിക്കും ഒരു ബന്ധം തകരുന്നത്.
മുൻപ് ഉണ്ടായിട്ടുള്ള ചെറിയ ചെറിയ കാര്യങ്ങർ കൊറേ കഴിയുമ്പോൾ വലിയ ഒരു പ്രശ്‌നം ആയി മനസ്സിൽ മാറിയിട്ടുണ്ടാവും.
ചെയ്യുന്ന നല്ല കാര്യങ്ങളിൽ അദിനന്ദികാതെ ഇരിക്കുക,കുറച്ചു പോലും വാല്യൂ നൽകാതെ ഇരിക്കുക
അതൊക്കെ നിങ്ങൾ വലിയ കാര്യമാണോ എന്നൊക്കെ ആലോചിക്കും.
പക്ഷെ അതൊക്കെ വലിയ കാര്യമാണ് ഒരു ബന്ധത്തിൽ
നിങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന എത്ര കാര്യവും പ്രോപ്പർ കമ്യൂണിക്കേഷൻ ഇല്ലാത്ത അവസ്ഥയും ആ വിഷയം പിന്നീട് വലുതാകും.
അഭിനന്ദിക്കുക,വാല്യൂ ചെയ്യുക, ഓപ്പൺ ആയി സംസാരിക്കുക... ബന്ധം ശക്തമാകും.