• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Real love.....

music and love ok. pakshe silence language aano. silence kond yengane communicate cheyyum

മൗനം ഒരു ഭാഷയാണ്.
ചിലപ്പോഴൊക്കെ അതിനർത്ഥം ദേഷ്യം എന്നാണ്.
ചിലപ്പോൾ സ്നേഹം എന്നും.
ചില മൗനങ്ങൾ മടുത്തുവെന്ന ഏറ്റുപറച്ചിലുകൾ ആണ്.
ഇടയ്ക്കൊക്കെ മൗനം എന്നാൽ നീ തന്നെ മിണ്ടി തുടങ്ങണമെന്ന വാശിയാണ്.
മൗനത്തിനു അങ്ങനെ ആയിരം അർത്ഥങ്ങളാണ്.
മനസ്സറിയുന്നോർക്കു എളുപ്പം വായിച്ചെടുക്കാൻ കഴിയുന്ന ലിപിയില്ലാത്ത ഭാഷയാണ് മൗനം...!
 
പക്ഷേ നമ്മൾ ചാറ്റ് ലോകത്തിൽ അല്ലേ. അവിടെ മൗനം ആണേൽ എങ്ങനെ അർത്ഥം കണ്ടുപിടിക്കും.
 
ചാറ്റ് നു മറുപടി വന്നില്ലേൽ അതും മൗനം തന്നെ അല്ലേ. അതിനു അർത്ഥം ആള് നമ്മളെ ഒഴിവാക്കുയാണെന്നോ നമ്മളോട് പിണക്കം ആണെന്നോ അല്ലേൽ ആള് ചിലപ്പോ തിരക്കിൽ ആണെന്നോ ഒക്കെ തന്നെയല്ലേ... :)
 
ഒരു പുസ്തകം ഇറക്കിയാലോ ചാറ്റിലെ ഭാഷകൾ
 
ഇതൊക്കെ എന്ന് അവസാനിക്കും.. ദൈവത്തിനു അറിയാം
 
മൗനം ഒരു ഭാഷയാണ്.
ചിലപ്പോഴൊക്കെ അതിനർത്ഥം ദേഷ്യം എന്നാണ്.
ചിലപ്പോൾ സ്നേഹം എന്നും.
ചില മൗനങ്ങൾ മടുത്തുവെന്ന ഏറ്റുപറച്ചിലുകൾ ആണ്.
ഇടയ്ക്കൊക്കെ മൗനം എന്നാൽ നീ തന്നെ മിണ്ടി തുടങ്ങണമെന്ന വാശിയാണ്.
മൗനത്തിനു അങ്ങനെ ആയിരം അർത്ഥങ്ങളാണ്.
മനസ്സറിയുന്നോർക്കു എളുപ്പം വായിച്ചെടുക്കാൻ കഴിയുന്ന ലിപിയില്ലാത്ത ഭാഷയാണ് മൗനം...!
ആണോ. എന്നിട്ട് എന്തുകൊണ്ട നേരത്തെ പറഞ്ഞില്ല
 
Top