• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ram

Syamdev

Favoured Frenzy
Chat Pro User
1000380256.jpgരാമന്റെ ഏദൻ തോട്ടം കാണുമ്പോൾ അതിലെ റാം എപ്പോഴും സൂക്ഷിക്കുന്നൊരു ശാന്തതയുണ്ട് ! അയാളുടെ സംസാരങ്ങളിലും ചിരിയിലും മനുഷ്യരോടുള്ള ഇടപഴകിലിലുമൊക്കെ അത്‌ പ്രകടവുമാണ്.അയാളുടെ ഏറ്റവും വലിയ സവിശേഷതയെന്നത് തന്നെ മറ്റൊരാളെ മനസിലാക്കി അവർക്കനുയോജ്യമായ രീതിയിൽ അവരുടെ ഒപ്പമായിരിക്കുന്നതിൽ അയാളുടെയും സന്തോഷം കണ്ടെത്തുന്നതുമാണ്! മനുഷ്യരോടൊപ്പം സമയം ചിലവഴിച്ച് നല്ല നേരങ്ങളെ പങ്കിടാൻ മടി കാണിക്കാത്ത മനുഷ്യർ അത്ഭുതങ്ങൾ തന്നെയാണ്!

അങ്ങനെയങ്ങനെ സ്നേഹിക്കാൻ ഒട്ടും മടിയില്ലാത്ത ചുരുക്കം ചില മനുഷ്യരുണ്ട്! വിചിത്ര സ്വഭാവങ്ങൾ ഒട്ടും തന്നെയില്ലാത്ത സ്നേഹത്തെ പരിചയപ്പെടുത്തുന്ന ചിലർ! അവരുടെ പ്രത്യേകതെയെന്നാൽ മറ്റൊരാൾക്ക് വേണ്ട സ്നേഹത്തിന്റെ സ്വഭാവം മനസിലാകുമെന്നത് തന്നെയാണ്!പൂർണമായ അണ്ടർസ്റ്റാൻഡിംഗ് എന്നതിലൂടെ അവർക്ക് മനുഷ്യരുമായി സൃഷ്ടിക്കാൻ കഴിയുന്ന കണക്ഷനോക്കെ അത്രയും ഭംഗിയുള്ളതാകും !

ചിലയിടങ്ങളും, ചില മനുഷ്യരും മാത്രമേ അത്തരത്തിലുണ്ടാകുകയുമുള്ളൂ! അതിനാൽ അവിടേയ്ക്ക് നമുക്ക് നമ്മെതന്നെ പറിച്ചു നടാൻ
കൊതിയായെന്ന് വരാം! നിമിഷങ്ങളിലധികവും പങ്ക്‌ വെയ്ക്കുവാൻ അതിയായി ആഗ്രഹിച്ചെന്നുമിരിക്കും! അവിടങ്ങളിൽ തന്നെയാകണം നമ്മളെന്നതിനെ നമ്മൾ കണ്ടെത്തുന്നത് പോലും .
അവിടങ്ങളിൽ തന്നെയാകണം നമ്മളായി നിലനിൽക്കാൻ നമുക്കാകുന്നതും . ഒരുപക്ഷേ സ്നേഹമെന്നതിനെ തിരിച്ചറിയുന്നതും അവിടങ്ങളിൽ തന്നെയാകണം!

ഒരു വ്യക്തിക്ക് നമ്മളോടൊപ്പം പങ്കിട്ട നേരങ്ങളിൽ പൂർണമായ സംതൃപ്തി ലഭ്യമായെന്ന് പറയുകയെണെങ്കിൽ ഇനിയും അതാഗ്രഹിക്കുന്നുവെന്നും കൂടിയാണ്!നമുക്കും അങ്ങനെയാണെങ്കിൽ ഏറ്റവും മനോഹരമായി നമ്മളും ആകര്ഷണത്തിലാകുകയും അവർ നമ്മെ സ്വാധീനിച്ച് തുടങ്ങിയെന്നുമാണ്!അതൊരു പ്രതീക്ഷയും ആശ്വാസവുമൊക്കെയായാകും മനുഷ്യർക്ക് അനുഭവപ്പെടുന്നത് തന്നെയും! തങ്ങളെ തങ്ങളാഗ്രഹിക്കുന്ന പോലെ നോക്കിക്കാണാൻ ഒരാളുണ്ടാകുകയെന്നത് എല്ലാകാലത്തിലും ഏറ്റവും വിലയേറിയ ഒന്ന് തന്നെയാണല്ലോ!
 
Aarudeyenkilum aarenkikum aakunnath thanne ee kaalath valiya karyamaanu.. appol nammudethennu karuthi ishtamulla aalodu chernnu nilkunnathilum punyam mattonnum illa..
 
View attachment 242620രാമന്റെ ഏദൻ തോട്ടം കാണുമ്പോൾ അതിലെ റാം എപ്പോഴും സൂക്ഷിക്കുന്നൊരു ശാന്തതയുണ്ട് ! അയാളുടെ സംസാരങ്ങളിലും ചിരിയിലും മനുഷ്യരോടുള്ള ഇടപഴകിലിലുമൊക്കെ അത്‌ പ്രകടവുമാണ്.അയാളുടെ ഏറ്റവും വലിയ സവിശേഷതയെന്നത് തന്നെ മറ്റൊരാളെ മനസിലാക്കി അവർക്കനുയോജ്യമായ രീതിയിൽ അവരുടെ ഒപ്പമായിരിക്കുന്നതിൽ അയാളുടെയും സന്തോഷം കണ്ടെത്തുന്നതുമാണ്! മനുഷ്യരോടൊപ്പം സമയം ചിലവഴിച്ച് നല്ല നേരങ്ങളെ പങ്കിടാൻ മടി കാണിക്കാത്ത മനുഷ്യർ അത്ഭുതങ്ങൾ തന്നെയാണ്!

അങ്ങനെയങ്ങനെ സ്നേഹിക്കാൻ ഒട്ടും മടിയില്ലാത്ത ചുരുക്കം ചില മനുഷ്യരുണ്ട്! വിചിത്ര സ്വഭാവങ്ങൾ ഒട്ടും തന്നെയില്ലാത്ത സ്നേഹത്തെ പരിചയപ്പെടുത്തുന്ന ചിലർ! അവരുടെ പ്രത്യേകതെയെന്നാൽ മറ്റൊരാൾക്ക് വേണ്ട സ്നേഹത്തിന്റെ സ്വഭാവം മനസിലാകുമെന്നത് തന്നെയാണ്!പൂർണമായ അണ്ടർസ്റ്റാൻഡിംഗ് എന്നതിലൂടെ അവർക്ക് മനുഷ്യരുമായി സൃഷ്ടിക്കാൻ കഴിയുന്ന കണക്ഷനോക്കെ അത്രയും ഭംഗിയുള്ളതാകും !

ചിലയിടങ്ങളും, ചില മനുഷ്യരും മാത്രമേ അത്തരത്തിലുണ്ടാകുകയുമുള്ളൂ! അതിനാൽ അവിടേയ്ക്ക് നമുക്ക് നമ്മെതന്നെ പറിച്ചു നടാൻ
കൊതിയായെന്ന് വരാം! നിമിഷങ്ങളിലധികവും പങ്ക്‌ വെയ്ക്കുവാൻ അതിയായി ആഗ്രഹിച്ചെന്നുമിരിക്കും! അവിടങ്ങളിൽ തന്നെയാകണം നമ്മളെന്നതിനെ നമ്മൾ കണ്ടെത്തുന്നത് പോലും .
അവിടങ്ങളിൽ തന്നെയാകണം നമ്മളായി നിലനിൽക്കാൻ നമുക്കാകുന്നതും . ഒരുപക്ഷേ സ്നേഹമെന്നതിനെ തിരിച്ചറിയുന്നതും അവിടങ്ങളിൽ തന്നെയാകണം!

ഒരു വ്യക്തിക്ക് നമ്മളോടൊപ്പം പങ്കിട്ട നേരങ്ങളിൽ പൂർണമായ സംതൃപ്തി ലഭ്യമായെന്ന് പറയുകയെണെങ്കിൽ ഇനിയും അതാഗ്രഹിക്കുന്നുവെന്നും കൂടിയാണ്!നമുക്കും അങ്ങനെയാണെങ്കിൽ ഏറ്റവും മനോഹരമായി നമ്മളും ആകര്ഷണത്തിലാകുകയും അവർ നമ്മെ സ്വാധീനിച്ച് തുടങ്ങിയെന്നുമാണ്!അതൊരു പ്രതീക്ഷയും ആശ്വാസവുമൊക്കെയായാകും മനുഷ്യർക്ക് അനുഭവപ്പെടുന്നത് തന്നെയും! തങ്ങളെ തങ്ങളാഗ്രഹിക്കുന്ന പോലെ നോക്കിക്കാണാൻ ഒരാളുണ്ടാകുകയെന്നത് എല്ലാകാലത്തിലും ഏറ്റവും വിലയേറിയ ഒന്ന് തന്നെയാണല്ലോ!

എല്ലാവർക്കും റാമാവാൻ പറ്റില്ലല്ലോ... :)

Screenshot_2024-06-12-00-59-10-145_cn.wps.moffice_eng-edit.jpg
 
Top