GandharvaJr
Favoured Frenzy
എൻ്റെ കോളേജ് കാലത്ത് ഒരു റിയൽ ലൈഫ് Casanova യെ കണ്ടിട്ടുണ്ട്. ആൾക്ക് ഒരേ സമയം 13 lovers ഉണ്ടാരുന്നു അതിൽ 3 എണ്ണം ഒരെ ഹോസ്റ്റലിൽ നിന്ന്.... ഒട്ടുമിക്കതും അവന് ഒരു മൈതാനം മാത്രം ആയിരുന്നു...
ഇവൻ്റെ ഇരകൾ ആകാൻ പോകുന്ന കുട്ടികളെ നമ്മൾ എത്ര ഉപദേശിച്ചാലും അവർ പറയും നമ്മുക്ക് അവരോട് എന്തോ താൽപര്യം ഉണ്ട് കുശുമ്പ് കൊണ്ട് പറയുന്നത് ആണ് എന്ന്.
ഇതാണ് പ്രണയത്തിൻ്റെ മാനസിക തലം. അത് കൊണ്ട് എനിക്ക് 3 line und 4 line und എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇനി ഇതിൻ്റെ screenshot എടുത്ത് ഒന്ന് അയച്ച് നോക്ക്.
ഇതും ലക്ഷ്യത്തിൽ തന്നെ കൊള്ളണേ...