• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Phone

SREERAJ SREE

Favoured Frenzy
Chat Pro User
മിണ്ടാതിരുന്ന പലരെയും മിണ്ടിച്ചത് ഫോൺ ആണ്,
മിണ്ടിയിരുന്ന പലരെയും മിണ്ടാതാക്കിയതും ഫോൺ ആണ്.

സ്വതന്ത്രരായവരെ ബന്ധനത്തിൽ ആക്കുന്നത് ഫോണാണ്,
ബന്ധനത്തിലായവരെ സ്വതന്ത്രരാക്കുന്നതും
ഫോണാണ്.

അകലത്തുള്ളവരെ അടുപ്പിക്കുന്നതും ഫോണാണ്,
അടുത്തുള്ളവരെ അകറ്റുന്നതും ഫോണാണ്.

ബന്ധങ്ങൾ ഉണ്ടാക്കുന്നതും ഫോണാണ്,
ബന്ധങ്ങൾ മുറിക്കുന്നതും ഫോണാണ്.

സൗഹൃദങ്ങൾക്ക് കാരണമാകുന്നത്
ഫോണാണ്,
പലതും നഷ്ടപ്പെടാൻ കാരണവും ഈ ഫോണാണ്.

പണി കണ്ടെത്താൻ ഇടയാക്കുന്നത് ഫോണാണ്,
ചിലർക്ക് 'പണി കൊടുക്കുന്നതും' ഈ ഫോണാണ്.

കുറ്റകൃത്യങ്ങൾ മിക്കതിനും കാരണം ഫോണാണ്,
പലതും കണ്ടെത്താൻ സഹായിക്കുന്നതും ഫോണാണ്.

വഴികാട്ടുന്നതും ഫോണാണ്,
വഴിതെറ്റിക്കുന്നതും ഈ ഫോൺ ആണ്.

പ്രാർത്ഥനകൾക്ക് തടസ്സം പലപ്പോഴും ഫോണാണ്,
ഇന്നത്തെ പല പ്രാർത്ഥനകളും ഈ ഫോണിലാണ്.

വിവാഹം നടക്കാൻ കാരണം ഈ ഫോണാണ്,
വിവാഹം മുടക്കാനും ഈ ഫോൺ മിടുക്കനാണ്.

തട്ടിപ്പുകൾ പലതും ഈ ഫോണിലൂടെയാണ്,
തട്ടിപ്പുകാരെ കുടുക്കുന്നതും ഈ ഫോണാണ്.

ഒറ്റപ്പെടൽ ഇല്ലാതാക്കുന്നത് ഫോൺ ആണ്,
ഒറ്റപ്പെടാൻ കാരണവും പലപ്പോഴും ഈ ഫോണാണ്.

നുണ പറഞ്ഞാൽ കണ്ടെത്തുന്നത് ഫോൺ ആണ്.
സത്യം പറഞ്ഞാൽ,നുണ പറയിക്കുന്നത് ഈ ഫോൺ ആണ്.

ഈ ഫോൺ വല്ലാത്തൊരു പൊല്ലാപ്പാണ്,
ഈ ഫോണില്ലാതെ പറ്റാത്ത കാലവുമാണ്.
 
മിണ്ടാതിരുന്ന പലരെയും മിണ്ടിച്ചത് ഫോൺ ആണ്,
മിണ്ടിയിരുന്ന പലരെയും മിണ്ടാതാക്കിയതും ഫോൺ ആണ്.

സ്വതന്ത്രരായവരെ ബന്ധനത്തിൽ ആക്കുന്നത് ഫോണാണ്,
ബന്ധനത്തിലായവരെ സ്വതന്ത്രരാക്കുന്നതും
ഫോണാണ്.

അകലത്തുള്ളവരെ അടുപ്പിക്കുന്നതും ഫോണാണ്,
അടുത്തുള്ളവരെ അകറ്റുന്നതും ഫോണാണ്.

ബന്ധങ്ങൾ ഉണ്ടാക്കുന്നതും ഫോണാണ്,
ബന്ധങ്ങൾ മുറിക്കുന്നതും ഫോണാണ്.

സൗഹൃദങ്ങൾക്ക് കാരണമാകുന്നത്
ഫോണാണ്,
പലതും നഷ്ടപ്പെടാൻ കാരണവും ഈ ഫോണാണ്.

പണി കണ്ടെത്താൻ ഇടയാക്കുന്നത് ഫോണാണ്,
ചിലർക്ക് 'പണി കൊടുക്കുന്നതും' ഈ ഫോണാണ്.

കുറ്റകൃത്യങ്ങൾ മിക്കതിനും കാരണം ഫോണാണ്,
പലതും കണ്ടെത്താൻ സഹായിക്കുന്നതും ഫോണാണ്.

വഴികാട്ടുന്നതും ഫോണാണ്,
വഴിതെറ്റിക്കുന്നതും ഈ ഫോൺ ആണ്.

പ്രാർത്ഥനകൾക്ക് തടസ്സം പലപ്പോഴും ഫോണാണ്,
ഇന്നത്തെ പല പ്രാർത്ഥനകളും ഈ ഫോണിലാണ്.

വിവാഹം നടക്കാൻ കാരണം ഈ ഫോണാണ്,
വിവാഹം മുടക്കാനും ഈ ഫോൺ മിടുക്കനാണ്.

തട്ടിപ്പുകൾ പലതും ഈ ഫോണിലൂടെയാണ്,
തട്ടിപ്പുകാരെ കുടുക്കുന്നതും ഈ ഫോണാണ്.

ഒറ്റപ്പെടൽ ഇല്ലാതാക്കുന്നത് ഫോൺ ആണ്,
ഒറ്റപ്പെടാൻ കാരണവും പലപ്പോഴും ഈ ഫോണാണ്.

നുണ പറഞ്ഞാൽ കണ്ടെത്തുന്നത് ഫോൺ ആണ്.
സത്യം പറഞ്ഞാൽ,നുണ പറയിക്കുന്നത് ഈ ഫോൺ ആണ്.

ഈ ഫോൺ വല്ലാത്തൊരു പൊല്ലാപ്പാണ്,
ഈ ഫോണില്ലാതെ പറ്റാത്ത കാലവുമാണ്.
Athee athee
 
മിണ്ടാതിരുന്ന പലരെയും മിണ്ടിച്ചത് ഫോൺ ആണ്,
മിണ്ടിയിരുന്ന പലരെയും മിണ്ടാതാക്കിയതും ഫോൺ ആണ്.

സ്വതന്ത്രരായവരെ ബന്ധനത്തിൽ ആക്കുന്നത് ഫോണാണ്,
ബന്ധനത്തിലായവരെ സ്വതന്ത്രരാക്കുന്നതും
ഫോണാണ്.

അകലത്തുള്ളവരെ അടുപ്പിക്കുന്നതും ഫോണാണ്,
അടുത്തുള്ളവരെ അകറ്റുന്നതും ഫോണാണ്.

ബന്ധങ്ങൾ ഉണ്ടാക്കുന്നതും ഫോണാണ്,
ബന്ധങ്ങൾ മുറിക്കുന്നതും ഫോണാണ്.

സൗഹൃദങ്ങൾക്ക് കാരണമാകുന്നത്
ഫോണാണ്,
പലതും നഷ്ടപ്പെടാൻ കാരണവും ഈ ഫോണാണ്.

പണി കണ്ടെത്താൻ ഇടയാക്കുന്നത് ഫോണാണ്,
ചിലർക്ക് 'പണി കൊടുക്കുന്നതും' ഈ ഫോണാണ്.

കുറ്റകൃത്യങ്ങൾ മിക്കതിനും കാരണം ഫോണാണ്,
പലതും കണ്ടെത്താൻ സഹായിക്കുന്നതും ഫോണാണ്.

വഴികാട്ടുന്നതും ഫോണാണ്,
വഴിതെറ്റിക്കുന്നതും ഈ ഫോൺ ആണ്.

പ്രാർത്ഥനകൾക്ക് തടസ്സം പലപ്പോഴും ഫോണാണ്,
ഇന്നത്തെ പല പ്രാർത്ഥനകളും ഈ ഫോണിലാണ്.

വിവാഹം നടക്കാൻ കാരണം ഈ ഫോണാണ്,
വിവാഹം മുടക്കാനും ഈ ഫോൺ മിടുക്കനാണ്.

തട്ടിപ്പുകൾ പലതും ഈ ഫോണിലൂടെയാണ്,
തട്ടിപ്പുകാരെ കുടുക്കുന്നതും ഈ ഫോണാണ്.

ഒറ്റപ്പെടൽ ഇല്ലാതാക്കുന്നത് ഫോൺ ആണ്,
ഒറ്റപ്പെടാൻ കാരണവും പലപ്പോഴും ഈ ഫോണാണ്.

നുണ പറഞ്ഞാൽ കണ്ടെത്തുന്നത് ഫോൺ ആണ്.
സത്യം പറഞ്ഞാൽ,നുണ പറയിക്കുന്നത് ഈ ഫോൺ ആണ്.

ഈ ഫോൺ വല്ലാത്തൊരു പൊല്ലാപ്പാണ്,
ഈ ഫോണില്ലാതെ പറ്റാത്ത കാലവുമാണ്.
നിന്നെപോലെ ഉള്ളവരെ ഞാൻ ഒക്കെ സഹിക്കുന്നതും ഈ ഫോൺ കാരണം ആണ്
 
Top