• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Orphan ❤️

Gupthan

Epic Legend
Chat Pro User
നാറാണത്ത് ഭ്രാന്തന്റെ കഥയിൽ അവർ ഈ പ്രകൃതിയുടെ പരസ്പരം തിരിച്ചറിയാത്ത... 12 മക്കൾ ആണ്...


12 രാശികളിൽ ജനിച്ച ഈ മനുഷ്യർക്ക്‌ അവരുടെ ആത്മാവിനു... അച്ഛനും അമ്മയും അല്ലാതെ പ്രകൃതി വിളിച്ച 12 വിളിപ്പേരുണ്ട്..

പ്രകൃതിയുടെ ആ 12 മക്കളിൽ അനാഥനും ഭ്രാന്തനും ആയ 9 ആമത്തെ മകൻ...
അവൻ അനാഥൻ ആയത്.. ജന്മം തന്ന പ്രകൃതി ശക്തിയോട് പോലും കലഹിച്ചത് കൊണ്ടാണ്....


സത്യം തേടി പോവായന്റെ കഥ
സത്യം വിളിച്ചു കൂവുന്നവന്റെ കഥ..

മഹാഭാരതത്തിൽ എനിക്ക് മറ്റൊരു പേരുണ്ട്, ബൈബിൾ ഇൽ വേറൊരു പേരുണ്ട്, ഖുർആൻ ഇൽ, അവിടെയും പേരുണ്ട്, ഗ്രീക്ക് പുരാണത്തിൽ കല്ല് ഉരുട്ടി കയറ്റിയവന്റെ പേര്..

sisyphus എന്നാണ്...
സിസ്‌ഫെസ്സ് ന്റെ കഥ നോക്കിയാൽ അറിയാം... അവൻ ഒരു രാജാവായിരുന്നു.. അവന്റെ ഭാര്യയെ ഒരു പക്ഷി തട്ടിക്കൊണ്ടു പോയി...

എവിടെയോ കേട്ട പോലെ ഉണ്ടല്ലേ... പുഷ്പകവിമാനം... രാമൻ..

പക്ഷെ പുരാണങ്ങളെക്കാളും ഇതിഹാസംങ്ങളെക്കാളും എനിക്കിഷ്ടം ഐതിഹ്യം ആണ്...

നാറാണത് ഭ്രാന്തൻ..... The real orphan ever.

കഷ്ടപ്പെട്ട് കിട്ടുന്ന പ്രോ വീണ്ടും ഒറ്റയടിക്ക് ഡിലീറ്റ് ആക്കി കൈ കൊട്ടി ചിരിക്കുന്ന ഭ്രാന്തൻ, മുടത്തുള്ള കാലിൽ തന്നെയാണ് അമ്പു ഏറ്റു മരിച്ചത് എന്നറിയുന്ന ഭ്രാന്തൻ,

be my friend only if u can handle my madness...

എന്ന്..

orphan
 
Top