• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Nte Chunkkssss....

Aathi

Favoured Frenzy
ഒരിഷ്ട്ടമുണ്ട് പക്ഷെ പ്രണയമല്ല....

അത്രമേൽ പ്രിയപ്പെട്ട സൗഹൃദമാണ്...

വെറുമൊരു സൗഹൃദം മാത്രമല്ല...

Something more special ❤️❤️
 
ഒരിഷ്ട്ടമുണ്ട് പക്ഷെ പ്രണയമല്ല....

അത്രമേൽ പ്രിയപ്പെട്ട സൗഹൃദമാണ്...

വെറുമൊരു സൗഹൃദം മാത്രമല്ല...

Something more special ❤️❤️
something more special പക്ഷേ പ്രേമം അല്ല പിന്നെ സൗഹൃദവും അല്ല. അപ്പോ പിന്നേ എന്ത് വികാരം ആണ് അത്
 
something more special പക്ഷേ പ്രേമം അല്ല പിന്നെ സൗഹൃദവും അല്ല. അപ്പോ പിന്നേ എന്ത് വികാരം ആണ് അത്

പോസ്റ്റ് ഇട്ട ആളുടെ ഒരു പ്രകൃതം വെച്ച് തേപ്പ് എന്ന വികാരം ആയിരിക്കണം.
:rofl1:
NB: ഇനി ഒരാഴ്ചത്തേക്ക് ഞാൻ ഇവിടെ ലോഗിൻ ചെയ്യുന്നതല്ലായിരിക്കും.
 
പോസ്റ്റ് ഇട്ട ആളുടെ ഒരു പ്രകൃതം വെച്ച് തേപ്പ് എന്ന വികാരം ആയിരിക്കണം.
:rofl1:
NB: ഇനി ഒരാഴ്ചത്തേക്ക് ഞാൻ ഇവിടെ ലോഗിൻ ചെയ്യുന്നതല്ലായിരിക്കും.
Phaaaaaaaaaa
 
ഒരിഷ്ട്ടമുണ്ട് പക്ഷെ പ്രണയമല്ല....

അത്രമേൽ പ്രിയപ്പെട്ട സൗഹൃദമാണ്...

വെറുമൊരു സൗഹൃദം മാത്രമല്ല...

Something more special ❤️❤️
Athayath ee cousin brothere nnu vilikkunna line aanooo :Cwl:
 
Bhudiyillathavarkkum ....relationship nte value ariyathavarkkum athu nthannu ariyilla...oru aanum pennum company aayal athinu kamam enna artham mathre ullu ennu vijarikkunnavare thiruthaan kamadhevan vijarichalum sadhikkilla...
 
ഒരിഷ്ട്ടമുണ്ട് പക്ഷെ പ്രണയമല്ല....

അത്രമേൽ പ്രിയപ്പെട്ട സൗഹൃദമാണ്...

വെറുമൊരു സൗഹൃദം മാത്രമല്ല...

Something more special ❤️❤️

Oru paiyanum ponnum onna palaguna
lovers ah than irukanumnu avasiyam illa
Best friends ah kuda irukalam
IMG_1224.gif
 
ഒരിടത്തു ഒരു മീര ഉണ്ടായിരുന്നു...
വിവാഹിതയായ മീര...
ഒരിക്കൽ അവൾ എന്നോട് പറഞ്ഞു..
എനിക്ക് നിന്നെ ഇഷ്ടം ആണ് കണ്ണാ..
ഞാൻ ചോദിച്ചു... ഇഷ്ട്ടമോ... എന്തിഷ്ട്ടം..
പ്രണയം ആണോ...
നമ്മൾ ഒരിക്കലും ഒന്നിക്കില്ല..
അവിഹിതം... ആണോ ഞാൻ ആ സൈസ് എടുക്കാറില്ല...
അല്ലേ അല്ല.... ഞാനും ആ സൈസ് എടുക്കാറില്ല...
സൗഹൃദം ആണോ..
അല്ലേടാ.... നിന്നോട് ഉള്ളത് സൗഹൃദവും അല്ല.

പിന്നെന്താ മീരേ??
ഭക്തി ആണ് നിന്നോട്...
ഹൃദയം കൊണ്ടുള്ള സമർപ്പണം...!!!
 
Top