Second love. yes my two seconds love!! അവൾ ആരാണ് എന്ന് എനിക്ക് അറിയില്ല, എവിടെനിന്നു വന്നു എന്നറിയില്ല... പക്ഷെ എനിക്കായി ജനിച്ച മാലാഖയെ പോലെ അവൾ സോസോലേക്കും പിന്നീട് എന്നിലേക്കും വന്നു ചേർന്നു... അവൾ വാളിൽ എന്നെ ടാഗ് ചെയ്യാനും വിശേഷങ്ങൾ ചോദിച്ചും ഇണങ്ങി!! ഓരോ ടാഗ് സൗണ്ട് ഉം അവൾ ആകണമെന്ന് ഞാൻ കൊതിച്ചു. മനം മയക്കുന്ന ശബ്‌ദം ആണ് അവളുടെ. ഏതു കല്ല് ഹൃദയവും തകർക്കുന്ന... അത്രമേൽ ഗാഭീര്യം ഒള്ള ശബ്‌ദം. അവൾക്ക് എന്നെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു... ഞങ്ങളുടെ കൊച്ചു കൊച്ചു സല്ലാബങ്ങൾക്കിടയിൽ എണ്ണ തീർന്നു മേടിച്ചിട്ട് വേഗം വരാം എന്ന് പറഞ്ഞു അവൾ എന്റെ പിഎം ഇൽ നിന്നും ദൂരേക്ക് മറഞ്ഞു. പിന്നീട് ഒരിക്കലും ഞാൻ ആഹ് ശബ്‌ദം കേട്ടില്ല.. കാലങ്ങൾക് ഇപ്പുറം ഞാൻ മനസ്സിലാക്കി അത് ഒരു താടി വെച്ച കോഴിക്കോട്ടുകാരൻ ഇക്ക ആഹ്ണെന്ന് 
എന്ന് ഒരു വിതുമ്പലോടെ.....
Marcello
എന്ന് ഒരു വിതുമ്പലോടെ.....
Marcello